India
5,788 articles
BREAKING NEWS
‘നമ്മളെ പറ്റിച്ചതാണ്;കടുത്ത അനാദരവ്; ആദ്യം പറഞ്ഞു ഒരൊറ്റ സൈനീകന്റെ ജീവൻ പോലും നഷ്ടമായിട്ടില്ലെന്ന്; ഒരു വർഷത്തിനു ശേഷം വെളിപ്പെടുത്തിയിരിക്കുയാണ് ആറ് സൈനികർ വീരമൃത്യു വരിച്ചെന്ന്’; പ്രതിരോധ മന്ത്രിയ്ക്കെതിരെ നോട്ടീസ് നല്കി കെ.സി വേണുഗോപാൽ
BREAKING NEWS
ഇനി മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇല്ല; ഇന്ന് മുതൽ വിബി-ജി റാം ജി പദ്ധതി; തൊഴിൽ ദിനങ്ങൾ 125; തൊഴിലാളികൾക്ക് നേരിട്ട് ജോലി ആവശ്യപ്പെടാം; പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ; “എല്ലാവർക്കും പറ്റുന്ന പണിയല്ല” എന്ന് വിമർശനം
BREAKING NEWS
‘‘ I hate men….ആ പൂനെക്കാരന് മുടിയില്ലായിരുന്നു… ഇങ്ങനെയുള്ള നുണകൾ പറഞ്ഞാൽ നിങ്ങൾ തീർച്ചയായും മരിക്കും’’!! കേതൻ വധക്കേസിൽ സിയയെ ന്യായീകരിച്ച് പോസ്റ്റിട്ട ഡോക്ടർക്ക് സസ്പെൻഷൻ, അഞ്ചു വർഷത്തേക്ക് സംഘടനയിൽ നിന്ന് വിലക്ക്… കേതൻ വധക്കേസ് അന്വേഷണം അവസാന ഘട്ടത്തിൽ- അന്വേഷണ സംഘം
BREAKING NEWS
13 വയസുള്ള മകളോട് അപമര്യാദയായി പെരുമാറി, ലിവ് ഇൻ പങ്കാളിയെ യുവതിയും സഹോദരിയും ചേർന്ന് കൊലപ്പെടുത്തി, പിന്നാലെ ആത്മഹത്യയാണെന്നു വരുത്തി തീർക്കാൻ ശ്രമം, കൊലപാതകമെന്ന് തിരിച്ചറിഞ്ഞത് പോസ്റ്റുമോർട്ടത്തിൽ
BREAKING NEWS
‘ആ പരിഷ്കാരം ഇന്ത്യയിൽ വേണ്ട‘; വാട്സാപ്പിലെ പുതിയ മാറ്റം രാജ്യത്ത് നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാർ മെറ്റയെ അറിയിച്ചു; സൈബർ കുറ്റകൃത്യങ്ങൾ മുൻ നിർത്തിയുള്ള ഇടപെടൽ