BREAKING NEWS സിംഹസ്ഥ കുംഭമേള 2028 നായി റോഡിന് വീതികൂട്ടാനുള്ള നീക്കത്തിൽ മുനിസിപ്പൽ കോർപ്പറേഷൻ, ചരിത്ര പ്രസിദ്ധ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം നീക്കം ചെയ്യാനുള്ള നടപടിക്കിടെ സംഘർഷം, വിശ്വാസികൾ പോലീസിനു നേരെ കല്ലെറിഞ്ഞു, കണ്ണീർ വാതകം പ്രയോഗിച്ച് സമരക്കാരെ ഒഴിപ്പിച്ചു, കനത്ത പോലീസ് സുരക്ഷ, RAF നെ വിന്യസിച്ചു- Video September 28, 2026
BREAKING NEWS ‘ഗോമാതാവിനെ സംരക്ഷിക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്, സന്യാസികളെ അപമാനിക്കുന്നവരെ ജയിലടയ്ക്കും; ഒന്നിനെയും ഭയപ്പെടാനില്ല, കാറ്റ് മാറി; കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ‘തുക്ഡേ തുക്ഡേ ഗ്യാങി’നെതിരെ ജാഗ്രത പാലിക്കണം‘: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി September 28, 2026
BREAKING NEWS ‘ഞങ്ങളുടെ വേഷം ഞങ്ങളുടെ സംസ്കാരമാണ്, അഭിമാനമാണ്;സുസ്മിത ദേവിന്റെ ‘ലുങ്കിവാല’ പരാമർശത്തിൽ മുണ്ടുടുത്ത് പ്രതിഷേധിച്ച് ഖാർഗെയു ബ്രിട്ടാസ്; കൂടെ മല്ലികാർജ്ജുൻ ഖാർഗെയും കേരള, തമിഴ്നാട് എംപിമാരും August 13, 2026
BREAKING NEWS സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന സഹോദരങ്ങൾക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു, വാഹനത്തിൽ കയറിയ 9 വയസുകാരിയെ സ്വന്തം സഹോദരന്റെ കൺമുന്നിലിട്ട് ക്രൂരമായി പീഡിപ്പിച്ചു, തടയാൻ ശ്രമിച്ച ആറാം ക്ലാസുകാരനെ ക്രൂരമായി മർദിച്ച് അവശനാക്കി- പ്രതി പിടിയിൽ August 13, 2026
BREAKING NEWS “കത്ത് എഴുതി നൽകൂ, 24 മണിക്കൂർ ചർച്ചയ്ക്ക് തയ്യാർ, ഏത് ചോദ്യത്തിനും ഞാൻ മറുപടി നൽകാൻ ഒരുക്കമാണ്- അമിത് ഷാ!! “ആഭ്യന്തരമന്ത്രിയുടെ പ്രസംഗമോ, ലെക്ചറോ കേൾക്കാനല്ല പ്രതിപക്ഷം, വിദ്യാർഥികളെ വെടിവെച്ചത് ആരാണ്? ആണികളുള്ള ലാത്തികൊണ്ട് വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണ്?, ചോദ്യങ്ങൾക്ക് ഉത്തരം വേണം“- രാഹുൽ ഗാന്ധി August 12, 2026
BREAKING NEWS ആർത്തവ സംബന്ധ പ്രശ്നങ്ങൾക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 17 കാരിയെ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി, കുട്ടി ഗർഭിണിയാണെന്ന റിപ്പോർട്ടും നൽകി, റിപ്പോർട്ട് കണ്ട് ഞെട്ടിയ പെൺകുട്ടിയും കുടുംബവും സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് August 12, 2026
BREAKING NEWS നാലാമത്തെ പ്രസവത്തിന് ആറുമാസത്തെ മെറ്റേണിറ്റി ലീവ് അനുവദിക്കാൻ അധികൃതരോട് നിർദേശിക്കണം- കോടതിയെ സമീപിച്ച് യുവതി!! സർക്കാർ ജീവനക്കാരിക്ക് പ്രസവാവധിക്ക് അർഹതയില്ല- കോടതി August 12, 2026