Middle East Conflict
999 articles
BREAKING NEWS
‘യുറേനിയം രാജ്യത്തിനു പുറത്തേക്ക് അയയ്ക്കില്ല’- മൊജ്താബ ഖമനേയി!! തീരുമാനത്തിനു പിന്നിൽ അമേരിക്കയോടുള്ള അവിശ്വാസം, ഭാവിയിൽ അമേരിക്കയോ, ഇസ്രായേലോ വീണ്ടും ആക്രമണം നടത്തിയാൽ നിന്നു കൊള്ളേണ്ടി വരും, തിരിച്ചടിക്കാനുള്ള പ്രതിരോധ ശക്തി ഇല്ലാതാകും- ഇറാൻ!!, സമാധാന ചർച്ചകൾ വീണ്ടും പാളുന്നു
BREAKING NEWS
ട്രംപും ബീബിയും തമ്മിൽ അഭിപ്രായ വ്യത്യാസം? ആക്രമണങ്ങൾ വൈകിപ്പിച്ചത് തെറ്റായി പോയി, എന്തുവന്നാലും ഇറാനെ വീണ്ടും ആക്രമിക്കണമെന്ന് നെതന്യാഹു, നയതന്ത്രത്തിന് ഒരു അവസരം കൊടുക്കണമെന്ന് ട്രംപ്, ഇരുവരും തമ്മിൽ ടെലിഫോൺ സംഭാഷണ ശേഷം ‘തലയ്ക്ക് തീപിടിച്ച’ അവസ്ഥയിൽ നെതന്യാഹുവെന്ന് യുഎസ് മാധ്യമം
BREAKING NEWS
സഹപാഠികളുടെ മുന്നില്‍ വച്ച് ഒന്നിനും കൊള്ളാത്തവനെന്ന് വിളിച്ച് അപമാനിച്ചു, അമിതമായി പ്രോജക്ട് വർക്കുകൾ നൽകി പീഡിപ്പിച്ചു, വിഷമം സഹിക്കാനാകാതെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
BREAKING NEWS
‘ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള നീക്കം താല്ക്കാലികമായി നിർത്തുന്നു‘: ട്രംപ്; ഇനി തൊട്ടാൽ വിവരമറിയുമെന്ന് ഇറാൻ സേനാവക്താവ്
BREAKING NEWS
‘ശത്രുക്കൾ എല്ലാത്തരം കിംവദന്തികളും വ്യാജവാർത്തകളും പടച്ചുവിടുകയാണ്, ശരിയായ സമയത്ത് അദ്ദേഹം ജനങ്ങളോട് സംസാരിക്കും, അതുവരെ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം… ദൈവത്തിനു നന്ദി മൊജ്താബ ഖമനേയി പൂർണ ആരോഗ്യവാൻ, ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് യാതൊരു കുഴപ്പങ്ങളുമില്ല’- ഇറാൻ