Middle East Conflict
999 articles
BREAKING NEWS
ഇറാന്റെ അടപ്പൂരാൻ തന്നെയുറച്ച് നെതന്യാഹു: ‘അവരുടെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൊളിച്ചുനീക്കി ആണവ ശേഷി പൂർണമായി ഇല്ലാതാക്കുകയെന്നത് അടുത്ത ലക്ഷ്യം; ട്രംപുമായി സംസാരിച്ച് ധാരണയായിട്ടുണ്ട്‘
BREAKING NEWS
‘ദൃതിവേണ്ട, സമയമെടുത്ത് ചെയ്താൽ മതി, ഞാൻ അവർക്ക് നിർദേശം നൽകിയിട്ടുണ്ട്…ഇറാന് ആണവായുധം വികസിപ്പിക്കാനുള്ള അവസരമാണ് ഒബാമ മുൻപ് നൽകിയത്, ഇറാനുമായി മുമ്പുണ്ടാക്കിയ ഒബാമ ഭരണകൂടത്തിന്റെ കരാറിന് നേർവിപരീതമായിരിക്കും എന്റെ കരാർ’- ട്രംപ്
BREAKING NEWS
ഇറാനും അമേരിക്കയും കൈകൊടുത്തു; 30 ദിവസത്തിനുള്ളിൽ ഹൊർമുസിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാവും; ഇറാന്റെ മരവിപ്പിച്ച വിദേശ ഫണ്ടുകളിൽ ഒരുഭാഗം വിട്ടുകൊടുക്കാനും യുഎസ് തയ്യാർ
BREAKING NEWS
സമാധാന ചർച്ചകൾ എങ്ങുമെത്താത്തതിനു പിന്നിൽ അമേരിക്കയുടെ ‘അമിത ആവശ്യങ്ങൾ’, ഹിസ്ബുള്ളയെ കൈവിടില്ല- ഇറാൻ!! ‘ഇന്ന് അല്ലെങ്കിൽ നാളെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ല വാർത്തകൾ പങ്കുവയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’…മാർക്കോ റൂബിയോ
BREAKING NEWS
ട്രംപ് പലതും പ്ലാനിടുന്നു? ദേശീയ സുരക്ഷാ സംഘം അടിയന്തര യോഗം വിളിച്ചു; വാരാന്ത്യ പരിപാടികൾ നിർത്തിവച്ചു; ഇറാനെതിരെ വീണ്ടും പടനീക്കം?