BREAKING NEWS ബങ്കറിൽ ഒളിച്ചതിനാലാണ് രക്ഷപ്പെട്ടത്.., കണ്ണിൽ പെട്ടിരുന്നെങ്കിൽ ഖമനയിയെ ഇല്ലാതാക്കുമായിരുന്നു; കമാൻഡർമാർ ഉൾപ്പെടെയുള്ളവരുമായുള്ള ആശയവിനിമയം വിച്ഛേദിച്ചതിനാൽ പദ്ധതി നടപ്പായില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി June 27, 2025
BREAKING NEWS യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡൻ്റ്; ശത്രുവിന് കടുത്ത ശിക്ഷ നൽകി, ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായി; ഇറാനിൽ ഇപ്പോൾ ഭരണമാറ്റം താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് June 25, 2025
World ശത്രു ഒരു വലിയ തെറ്റ് ചെയ്തു.., അവർക്ക് ശിക്ഷ ലഭിക്കണം, അത് ലഭിച്ചു കൊണ്ടിരിക്കുകയാണ്… ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്ത തിരിച്ചടി നൽകും…; യുഎസിന്റെ ബോംബ് വർഷത്തിൽ ആദ്യമായി പ്രതികരിച്ച് ആയത്തുള്ള ഖമേനി… June 23, 2025
BREAKING NEWS ഇറാനിൽ എന്തുകൊണ്ട് ഭരണമാറ്റം ഉണ്ടായിക്കൂടാ..? എനിക്ക് അനുകൂല നിലപാടാണെന്ന് ട്രംപ്…; അതിനിടെ യുദ്ധത്തിൽ ഇടപെട്ടതിൽ വിയോജിച്ച് അമേരിക്കയിലെ ഭരണപ്രമുഖർ June 23, 2025
BREAKING NEWS ഖൊറംഷഹർ-4 വല്യപുള്ളിയാട്ടോ… തൊടുത്തുവിട്ടാൽ പ്രതിരോധിക്കാനാവില്ല!! ലക്ഷ്യസ്ഥാനത്തെത്തിയാൽ ഏഴ് കി.മീ. ഉയരത്തിൽ വച്ച് പലഭാഗങ്ങളായി ചിതറും, ഓരോ ഭാഗത്തും കിലോക്കണക്കിനു ഭാരമുള്ള സ്ഫോടക വസ്തുക്കൾ June 23, 2025
BREAKING NEWS ഇനി മുന്നും പിന്നും ഒന്നും നോക്കാനില്ല!! ഇസ്രയേലിനെതിരെ തൊടുത്തത് ഇറാന്റെ കൈവശമുള്ള ഏറ്റവും വലിയ മിസൈൽ ഖൊറംഷഹർ-4? ടെൽ അവീവിലെ ഒരു സിവിലിയൻ പ്രദേശം, ഷോപ്പിങ് സെന്റർ, ബാങ്ക്, സലൂൺ തുടങ്ങിയവ ഇറാൻ ആക്രമണത്തിൽ തകർന്നു June 23, 2025
BREAKING NEWS ഇറാൻ ലക്ഷ്യമിട്ടത് ബെൻ ഗുറിയോൺ വിമാനത്താവളം, നഗരമധ്യത്തിലെ പടുകൂറ്റൻ കെട്ടിടങ്ങൾ നിലംപൊത്തി, ചുറ്റും പുകയും പൊടിപടലങ്ങളും, ഇസ്രയേലിനെതിരെ ഇറാൻ നടത്തിയത് കനത്ത മിസൈലാക്രമണം, ദൃശ്യങ്ങൾ പുറത്ത് June 23, 2025
BREAKING NEWS മറകണ്ടം ചാടി പാക്കിസ്ഥാൻ, സമാധാന നൊബേൽ പുരസ്കാരത്തിനു ട്രംപിനെ ശുപാർശ ചെയ്തതിന് പിന്നാലെ ഇറാനെതിരായ യുഎസ് നടപടിയെ അപലപിച്ചു, ഇറാന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശമുണ്ടെന്ന് കുറിപ്പ് June 23, 2025
BREAKING NEWS തലയിൽ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന വാചകത്തിലെഴുതിയ ചുവന്ന തൊപ്പി!!ചുറ്റിനും വൈസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും, സിറ്റുവേഷൻ റൂമിലിരുന്ന് യുഎസ് ഇറാനെ അക്രമിക്കുന്നത് ലൈവ് കണ്ട് ട്രംപ് June 23, 2025
BREAKING NEWS രഹസ്യ വിവരങ്ങൾ ചോർത്തി നൽകി, മൊസാദിനുവേണ്ടി പ്രവർത്തിച്ചയാളെ തൂക്കിലേറ്റി ഇറാൻ, ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടത് 27 മിസൈലുകൾ, ടെൽ അവീവിലും ഹൈഫയിലും നാശ നഷ്ടം June 23, 2025
BREAKING NEWS അമേരിക്കയ്ക്കുള്ള ‘മറുപണി’ വരുന്നു, എന്ന്? എപ്പോൾ? എങ്ങനെ? എന്ന കാര്യത്തിലേ തീരുമാനമാകാനുള്ളു- ഹൂതി വക്താവ്!! തിരിച്ചടിച്ച് ഇറാൻ, മിസൈലിനെ പ്രതിരോധിക്കാൻ ശ്രമം തുടങ്ങിയെന്ന് ഇസ്രയേൽ, പൊതുജനങ്ങൾക്കു ജാഗ്രതാ നിർദേശവുമായി സൈറണുകൾ June 23, 2025
World അമേരിക്കയുടെ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ; ‘ആണവ കേന്ദ്രങ്ങൾ നേരത്തെ ഒഴിപ്പിച്ചതാണ്, വലിയ നാശനഷ്ടമില്ല’ June 23, 2025