Middle East Conflict
1,023 articles
BREAKING NEWS
ഒരു ഡോളറിന് 20 ലക്ഷം റിയാൽ; ജനജീവിതം ദുരിതത്തിൽ, സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പണപ്പെരുപ്പം 84 ശതമാനത്തിൽ; യുദ്ധം ആറുമാസം പിന്നിടുമ്പോൾ ഇറാൻ കടുത്ത പ്രതിസന്ധിയിൽ
BREAKING NEWS
‘അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങരുത്; ഡോളറിനെ ഒഴിവാക്കണം, ആഭ്യന്തര ഉത്പാദനം കൂട്ടണം; എന്നത്തേക്കാളും കരുത്തുറ്റ ഇറാൻ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം’: മുജ്തബ ഖമനെയി
BREAKING NEWS
‘ചർച്ചയൊക്കെയാവാം; അതിന് ഞങ്ങളും റെഡി; പക്ഷേ സമ്മർദ്ദ തന്ത്രവുമായി വരാനാണ് അമേരിക്കയുടെ പ്ലാനെങ്കിൽ അത് ഫലം ചെയ്യില്ല’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ
BREAKING NEWS
ഹോർമുസ് കടലിടുക്കിലെ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കിയെന്ന് അമേരിക്ക; ജലപാത സുരക്ഷിതമെന്ന് അവകാശവാദം; യു.എസ് സേന നടത്തിയ ഇടപെടലിലൂടെ 75 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസിന് പുറത്തേക്ക് എത്തിക്കാൻ സാധിച്ചെന്ന് സെൻട്രൽ കമാൻഡ്
BREAKING NEWS
“ഖമേനി മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല; അതീവ ഗുരുതര പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ തുടങ്ങി എല്ലാ ഭാഗത്തും പരിക്കുണ്ട്; ഇനി അങ്ങനെ അല്ല, പരമോന്നത നേതാവ് ജീവനോടെയില്ലെങ്കിൽ ഇറാൻ വളരെ മികച്ച ഒരു നാടകം കളിക്കുകയാണ്”- ട്രംപ്