LATEST UPDATES
21,317 articles
BREAKING NEWS
കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപം പറമ്പിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ; തലയോട്ടിയും മറ്റ് അസ്ഥികളും വ്യത്യസ്ത സ്ഥലങ്ങളിലായി ചിതറിക്കിടന്ന നിലയിൽ; ഒരു മാസത്തിലേറെ പഴക്കമുണ്ട്; കാണാതായ വയോധികന്റേതെന്ന് സംശയം
BREAKING NEWS
അർജന്റീനയ്ക്കിട്ട് ചെറിയ ഒരു ‘കൊട്ട്‘ കൊടുത്ത് കേരള പോലീസിന്റെ പോസ്റ്റ്; പോലീസാണെന്നൊന്നും നോക്കിയില്ല, കൊത്തിപ്പറിച്ച് ആരാധകർ; ഡിലീറ്റ് ചെയ്തിട്ടും വിമർശനമുയരുന്നു
BREAKING NEWS
‘ഇതേത് രാഗമാണെന്ന് ജാനകിയമ്മയോട് ചോദിച്ചപ്പോൾ എനക്ക് രാഗമൊന്നും തെരിയാത്, നാൻ സ പ സ പഠിക്കവേ ഇല്ലയേ’… എന്നായിരുന്നു മറുപടി… ഒരാഴ്ചയ്ക്ക് മുൻപ് ജാനകിയമ്മയെ കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹിച്ചിരുന്നു, സാഹചര്യങ്ങൾ കൊണ്ട് മനസിലടക്കി, ഇന്ന് ഈ വാർത്ത കേട്ടപ്പോൾ വേദന തോന്നി… ശ്രീകുമാരൻ തമ്പി
BREAKING NEWS
ഇത്തിരിപ്പൊന്നിന്റെ രണ്ടു മൂക്കുത്തികൾ സ്വന്തമാക്കാൻ അരുംകൊല!! നേരത്തെ പദ്ധതി തയാറാക്കി, ആദ്യം വയോധികയെ കൊലപ്പെടുത്തി തീയിട്ട് കത്തിച്ചു, പിന്നാലെ ബാക്കിവന്ന അവശിഷ്ടങ്ങൾ പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു- കുറ്റം സമ്മതിച്ച് പ്രതികൾ, കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി
BREAKING NEWS
ഒന്നെങ്കിൽ കളരിക്ക് പുറത്ത്, അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത്!! ‘പരിചയസമ്പന്നനായ ഒരു താരത്തെ കളിപ്പിക്കാനുള്ള തീരുമാനത്തോട് ഞാൻ യോജിക്കുമായിരുന്നു, പക്ഷെ എന്തിനു സൂര്യവംശിയെ പുറത്തിരുത്തി?, ഇതൊരു അർത്ഥവുമില്ലാത്ത മത്സരമാണ്, 15 വയസുള്ള ഒരു കുട്ടിയെ വെറും മൂന്ന് മത്സരങ്ങൾക്ക് ശേഷം പുറത്തിരുത്തുന്നത് അൽ...