LATEST UPDATES
21,317 articles
BREAKING NEWS
സുധാകരന്റെ നാവ് ആണിയടിച്ച് ഉറപ്പിക്കേണ്ടിവരും, സിപിഎം നേതാക്കൾക്കെതിരേ അധിക്ഷേപം തുടർന്നാൽ എംഎൽഎ എന്നൊന്നും നോക്കാതെ ജനങ്ങൾ കൈകാര്യം ചെയ്യും, സിപിഎമ്മിന്റെ പേരിൽ കൈപ്പറ്റുന്ന പെൻഷൻ പണംപറ്റി ചൊറിത്തവളയെപ്പോലെ കരയുകയാണിപ്പോൾ- ജി സുധാകരനെതിരെ ആക്ഷേപവുമായി സിപിഎം
BREAKING NEWS
ബലമായി വീടിനുള്ളില്‍ കയറി, തനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി, അപായപ്പെടുത്തുമോ എന്ന ഭയത്താൽ ഫോൺ ക്യാമറ ഓൺ ചെയ്തു, സ്വന്തം വീട്ടിൽ വച്ച് തന്നെ താന്‍ അപമാനിക്കപ്പെട്ടു, ഡെലിവറി ബോയിക്കെതിരെ യുവതി
BREAKING NEWS
‘രാത്രി പത്തരയ്ക്ക് ശേഷം സുധാകരൻ വിളിക്കുന്ന ഫോൺകോളുകളുടെ “ടോണും ലാസ്യഭാവവും” ഞങ്ങൾക്കറിയാം; ഒന്നും പറയിപ്പിക്കരുത്; പിന്നെ താങ്കൾ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിട്‘: കടുത്ത വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
BREAKING NEWS
ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷം, തിരിച്ചടിച്ചാൽ കടുത്ത ആഘാതമുണ്ടാകും- യുഎസിന് മുന്നറിയിപ്പുമായി ഇറാൻ
BREAKING NEWS
ജാനകിയമ്മയുടെ ആഗ്രഹം പോലെ അന്ത്യവിശ്രമം മൈസൂരുവിൽ!! ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വിസ്മയിപ്പിച്ച സ്വരമാധുരിക്ക് വിട നൽകാനൊരുങ്ങി രാജ്യം, രാവിലെ എട്ടുമണി മുതൽ പൊതുദർശനം, സംസ്കാരം വൈകുന്നേരം 4.30ന് കനിയനഹുണ്ടി ഫാം ഹൗസിൽ