BREAKING NEWS

സാഹബ് ഉറുദുവിൽ ത്രിവർണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു, അതോ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം ആഘോഷിക്കുന്നത് അയർലൻഡിന്റെ സ്വാതന്ത്ര്യദിനമോ? പ്രധാനമന്ത്രി ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ച് പോക്കറ്റ് സ്‌ക്വയറായി ഉപയോ​ഗിച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര

· · 1 min read
Share: Copied!

ഇന്ത്യൻ പ്രധാനമന്ത്രി അയർലൻഡിന്റെ സ്വാതന്ത്ര്യദിനമാണോ ആഘോഷിക്കുന്നത്? ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ച് പോക്കറ്റ് സ്‌ക്വയറായി ഉപയോ​ഗിച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയർലൻഡിന്റെ സ്വാതന്ത്ര്യദിനമാണോ ആഘോഷിക്കുന്നതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. ഇന്ത്യയുടെ 80-ാംമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മോദി ഇന്ന് ചെങ്കോട്ടയിലേക്ക് ധരിച്ചെത്തിയ കോട്ടിലെ ‘പോക്കറ്റ് സ്‌ക്വയർ’ ചൂണ്ടിക്കാട്ടിയാണ് ഖേര എക്സിലൂടെ ചോദ്യം ചോദിച്ചത്.

‘സാഹബ് ഉറുദുവിൽ ത്രിവർണ പതാക ധരിച്ചിരിക്കുന്നതായി തോന്നുന്നു. അല്ലെങ്കിൽ, അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് പകരം അയർലൻഡിനെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതായാണ് തോന്നുന്നത്,’ എന്ന് പവൻ ഖേര എക്സിൽ കുറിച്ചു.

ത്രിവർണപതാകയിലെ നിറങ്ങൾ തലതിരിച്ചുള്ള പോക്കറ്റ് സ്‌ക്വയറാണ് പ്രധാനമന്ത്രി ഇന്ന് ഉപയോഗിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പവൻ ഖേര പങ്കുവെച്ചു.

സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്ര പിതാവിന്റെ സ്ഥാനം ഏറ്റവും പിന്നിൽ ഒരു കോണിൽ!! മുന്നിൽ വി.ഡി സവർക്കറും ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറും നേതാജിയും!! ​ഗാന്ധിജിയെ അപമാനിച്ചു, ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026