BREAKING NEWS വയനാട് ഫണ്ട് മുക്കിയ കോണ്‍ഗ്രസിന് വോട്ടില്ല… കണ്ണൂര്‍ തോട്ടട പോളിടെക്നിക്കില്‍ വോട്ട് ചോദിച്ചെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍, ക്ലാസില്‍ നിന്നും കൂവി ഓടിച്ചു March 25, 2026
BREAKING NEWS അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികൾക്ക് എം കെ മുനീര്‍ ഒരു അപവാദമാണ്, ഖജനാവിൽ നിന്നും ഒരു നാണയം പോലും എടുക്കാതെ കടം വാങ്ങി നാട്ടിലേക്ക് തിരികെ പോയ മുഹമ്മദ് കോയ സാഹിബിന്റെ മകന് അങ്ങനെ ആകാനല്ലേ സാധിക്കൂ? പ്രബുദ്ധ കേരളം മുനീർ സാറിനെ ചേർത്തു പിടിക്കണം- ലക്ഷ്മി പ്രിയ March 25, 2026
BREAKING NEWS ഒടുവിൽ അതങ്ങ് സമ്മതിച്ചു, നായകൻ സഞ്ജുതന്നെ, അതൊരു സ്പെഷ്യൽ ഇന്നിംഗ്സ് തന്നെ!! അവസാന ഓവറുകളിൽ ആരെങ്കിലും എൻറെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കിൽ അത് 160-175 വരെ എത്തുമായിരുന്നു, അത്രത്തോളം പരിഭ്രമത്തിലായിരുന്നു ഞാൻ, ബുമ്രയും അർഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയം- സൂര്യകുമാർ March 6, 2026
BREAKING NEWS ‘ഇറാന്റെ അടുത്ത നേതാവ് എനിക്ക് സ്വീകാര്യനായയാളാവണം; ഖമനേയിയുടെ മകൻ വേണ്ട; ലോകമെമ്പാടുമുള്ള ഇറാനിയൻ നയതന്ത്രജ്ഞർ അഭയം തേടിവന്ന് പുതിയതും മെച്ചപ്പെട്ടതുമായ രാഷ്ട്രം രൂപപ്പെടുത്താൻ ഞങ്ങളെ സഹായിക്കണം’ – ട്രംപ് March 6, 2026
BREAKING NEWS ഇറാന്റെ പണിക്കുറ്റപ്പാട് തീർത്താൽ അടുത്തത് ക്യൂബ…’ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരുകയാണ്, അവർക്ക് വ്യോമസേനയില്ല, വ്യോമ പ്രതിരോധവുമില്ല, നാവികസേന നശിപ്പിക്കപ്പെട്ടു, യുഎസ് മൂന്ന് ദിവസത്തിനുള്ളിൽ 24 കപ്പലുകൾ തുടച്ചുനീക്കി, അവർ വിളിക്കുകയാണ് കരാറിലെത്താൻ, ഞാൻ പറഞ്ഞു, നിങ്ങൾ അൽപ്പം വൈകി, ഇപ്പോൾ നമ്മൾ അവരേക്കാൾ കൂടുതൽ പോരാടാൻ ആഗ്രഹിക്കുന്നു’… March 6, 2026
BREAKING NEWS ചോദ്യം- ‘സഞ്ജു, 97, 89… രണ്ട് സെഞ്ചുറികൾ പാഴായി, നിരാശ തോന്നുന്നുണ്ടോ?.’.. “സാർ ഇത് ടെസ്റ്റോ, ഏകദിനമോ അല്ല, കളിച്ചത് രാജ്യത്തിനു വേണ്ടിയാണ്, ഇത് വാംഖഡെയാണ് 200 ഒക്കെ അവർക്ക് പുഷ്പം പോലെ ചെയ്സ് ചെയ്യാം, പരമാവധി റൺസ് അതുമാത്രമായിരുന്നു ലക്ഷ്യം… ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ ബുമ്രയ്ക്കുള്ളതാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് അദ്ദേഹം… March 6, 2026
BREAKING NEWS ട്രംപ്, ബൈഡൻ, നിക്കി ഹാലി…തീർക്കാൻ ഇറാൻ പദ്ധതിയിട്ടു, റെവല്യൂഷണറി ഗാർഡ് ഏൽപിച്ച ദൗത്യം ട്രംപിന്റെ യാത്രകളും പൊതുസമ്മേളനങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുക, കൊലയ്ക്കുള്ള ആളെ കണ്ടെത്തുക… “എന്റെ കുടുംബത്തിന് ഭീഷണി ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യേണ്ടിവന്നത്,” യുഎസിൽ വിചാരണയ്ക്കിടെ പാക്ക് വ്യവസായിയുടെ വെളിപ്പെടുത്തൽ March 6, 2026
BREAKING NEWS കളിച്ചത് നാലേ നാലുകളികൾ, പറത്തിയത് 16 സിക്സറുകൾ, തകർത്തത് നിരവധി റെക്കോർഡുകൾ!! 20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ താരത്തിൻറെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, സിക്സറടിയിൽ രോഹിത്തിനെ മറികടന്നു, ടൂർണമെന്റ് ടോപ് സ്കോറർ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി സഞ്ജു… ഫൈനൽ ഇനിയും ബാക്കി March 6, 2026
BREAKING NEWS അനുശോചനമറിച്ചത് ദിവസങ്ങൾക്കു ശേഷം, ഖമനേയി വധത്തിൽ ഇന്ത്യയുടെ മൗനമെന്തിന്? ഇന്ത്യയെ പിൻതുണയ്ക്കുന്ന ഇറാനെ ഓർക്കാൻ വൈകിയതിനു പിന്നിൽ എന്ത്? മോദി ഭയക്കുന്നത് അമേരിക്കൻ ശക്തിയേയോ, അതോ എപ്സ്റ്റീൻ ഫയലിനെയോ? March 6, 2026
BREAKING NEWS റാഫേൽ കഴിഞ്ഞാൽ ഇന്ത്യൻ വ്യോമസേനയിൽ ശക്തൻ!! അസാമിൽ നിന്ന് പറന്നുയർന്ന സുഖോയ് 30 യുദ്ധവിമാനം തകർന്നുവീണു, ഒരുഭാഗം പൂർണമായി കത്തിനശിച്ച നിലയിൽ പൈലറ്റിനാ തെരച്ചിൽ തുടരുന്നു March 6, 2026
BREAKING NEWS വയനാട് പിരിവിൽ DYFI മുക്കിയത് 2 കോടി!! 2024 മാർച്ച് 24 ന് വയനാട് ദുരിതാശ്വാസനിധിയിലേക്കായി മുഖ്യമന്ത്രിക്ക് DYFI 20 കോടി കൈമാറുന്ന ചടങ്ങ് നടത്തി, പണം നൽകിയത് 2026 ജനുവരി 6 നാണെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ വെളിപ്പെടുത്തൽ… അപ്പോൾ ആ ചടങ്ങ്?… March 6, 2026
BREAKING NEWS അപ്പോൾ കേട്ട കഥകളൊക്കെ സത്യമോ? ഒരു കാറിൽ ഒരേ കളർ ഡ്രസിൽ നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ വിജയും തൃഷയും- Video March 6, 2026