BREAKING NEWS യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും, ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു അത് മനസിലാകാത്ത ഒരാളെ ഉള്ളൂ കേരളത്തിൽ, അത് മുഖ്യമന്ത്രിയാണ്!! UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല, ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് പ്രസക്തിയില്ല- ചെന്നിത്തല January 14, 2026
BREAKING NEWS കെ.എം. മാണിയുടെ സ്മരണ നിലനിർത്താൻ മുൻകൈയെടുത്ത് സർക്കാർ!! മാണി ഫൗണ്ടേഷന് കവടിയാറിൽ 25 സെന്റ് ഭൂമി, കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് തലശേരിയിൽ 1.139 ഏക്കർ, വാഹനാപകടത്തിൽ തലയ്ക്ക് 90%, ക്ഷതമേറ്റ അധ്യാപകനെ സർവീസിൽ നിലനിർത്തി ആനുകൂല്യങ്ങൾ നൽകും- മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ January 14, 2026
BREAKING NEWS വാരാണസിയിൽ 50 മുസ്ലിം സ്ഥലപ്പേരുകൾ മാറ്റി ഹിന്ദു ദേവതകളുടെ പേരുനൽകാൻ ബിജെപി ഭരണകൂടം, ഔറംഗബാദിനെ നാരായൺ ധാം എന്നാക്കുമെന്ന് വിവരം March 28, 2025
BREAKING NEWS മറ്റൊരു ബോളർക്ക് പരുക്കേറ്റതുകൊണ്ട് മാത്രം കിട്ടിയ ചാൻസ്… അവഗണിച്ചവർക്ക് മുന്നിൽ ആ ഒറ്റയാൻ എറിഞ്ഞിട്ടത് 4 ഓവറിൽ 4 വിക്കറ്റുകൾ, വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചവർക്ക് ബോളുകൊണ്ട് പ്രഹരമേൽപ്പിച്ച് ഷാർദുൽ ഠാക്കൂർ- വീഡിയോ March 28, 2025
BREAKING NEWS മാതൃകയാകേണ്ടവർതന്നെ കുറ്റവാളികൾ, വിദ്യാർഥികൾ വേദന കൊണ്ട് പുളയുമ്പോൾ പ്രതികൾ ആനന്ദം കണ്ടെത്തി, വിദ്യാർഥികൾ മാത്രം കുറ്റക്കാർ, ഹോസ്റ്റൽ വാർഡനോ മറ്റുള്ളവരോ അറിഞ്ഞിട്ടില്ല- നഴ്സിങ് കോളേജിലെ റാഗിങ് അതിക്രൂരമെന്ന് കുറ്റപത്രം March 28, 2025
BREAKING NEWS ഷമിയുടെ സഹോദരിയും ഭർത്താവും യുപി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ, 2021 മുതൽ ഇതുവരെ ബാങ്കിൽ കൂലിയായി വന്നിട്ടുള്ളത് 70,000 രൂപ, സഹോദരിയുടെ ഭർതൃ മാതാവ് ഗ്രാമാധ്യക്ഷ March 28, 2025
BREAKING NEWS ഇതുപോലെ ഒരവസരം ഇനി ഇല്ല, മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി തിങ്കളാഴ്ച അവസാനിക്കും March 28, 2025
BREAKING NEWS ”കോടതി പറഞ്ഞിട്ടല്ല…എന്റെ ഔദാര്യമാണ് എന്റെ ഖേദം…!! മാപ്പ് പറഞ്ഞത് ബന്ധുക്കൾ തന്നെ കളിയാക്കുന്നെന്നു ശ്രീമതി ടീച്ചർ കരഞ്ഞുപറഞ്ഞു, പത്രക്കാരോട് പറയണമെന്നു പറഞ്ഞതും ടീച്ചർതന്നെ, സ്ത്രീയല്ലേ, എന്റെ രാഷ്ട്രീയത്തേക്കാൾ വിലയില്ലേയെന്നു കരുതി…” March 28, 2025
BREAKING NEWS താൻ നുണപരിശോധനയ്ക്ക് തയാറാണ് കുറ്റാരോപിതനായ ആദിത്യ താക്കറെ അതിന് തയാറാകുമോ? ആദിത്യക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി ദിഷ സാലിയന്റെ പിതാവ് March 28, 2025
BREAKING NEWS സൈനിക സ്കൂൾ വിദ്യാർഥിയായ പതിമൂന്നുകാരനെ കാണാതായിട്ട് അഞ്ച് ദിവസം, ഹോസ്റ്റലിൽ നിന്ന് കുട്ടി മുങ്ങിയത് അതിസാഹസികമായി, കോഴിക്കോട് നിന്ന് ട്രെയിൻ കയറി കുട്ടി പാലക്കാടെത്തി… പിന്നീടുള്ള കാര്യങ്ങൾ അവ്യക്തം March 28, 2025
BREAKING NEWS സ്പേസ് എക്സിലും ടെസ്ലയിലും നിക്ഷേപം നടത്തിയാൽ ഇലോൺ മസ്കുമായി കൂടിക്കാഴ്ച , മസ്കിന്റെ കമ്പനി മാനേജർ ചമഞ്ഞ് തട്ടിപ്പുകാർ തട്ടിയത് 72 ലക്ഷം, പരാതിയുമായി മുൻ പൈലറ്റ് March 28, 2025