LATEST UPDATES

22,665 articles

BREAKING NEWS
ചേന്തി അനിലിന്റെ ഭാ​ഗത്തുനിന്ന് സംഭവിച്ചുപോയ ഒരു അപരാധത്തെ വലിയ തെറ്റായി കാണാതെ ഉദാരമനസ്കനായ മുഖ്യമന്ത്രി മാപ്പ് നൽകണം!! വി.ഡി. സതീശനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് അനിൽ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ സമീപിക്കാൻ ധൈര്യം കാണിച്ചത്- ശിവ​ഗിരി മഠാധിപതി
02 Sep 2026 1 min read
BREAKING NEWS
24 വർഷം കാത്തിരുന്ന് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മമേകി… പ്രസവം കഴിഞ്ഞ് ഒന്നര മാസം മുതൽ വിഷാദ രോ​ഗം, കുട്ടികളോട് അകൽച്ച, ആശ്രമത്തിലേൽപ്പിക്കണമെന്ന് വാശി!! മാനസികാരോഗ്യ ചികിത്സ തേടിയ യുവതി നാലുമാസം പ്രായമുള്ള മക്കളെ വെള്ളത്തിൽ മുക്കിക്കൊന്നു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം
02 Sep 2026 1 min read
BREAKING NEWS
’റൊമ്പ സന്തോഷം; കാണാനൊക്കെ മിടുക്കനാ, സിനിമേൽ കാണുന്നപോലെ തന്നെയാ’; ചെല്ലം ഈ ദിവസം ഒരിക്കലും മറക്കില്ല; വയോധികയ്ക്ക് സ്വന്തം സൺഗ്ലാസ് സമ്മാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; വില 40,000 രൂപയിലേറെ, ദൃശ്യങ്ങൾ വൈറൽ
02 Sep 2026 1 min read
Astrology
സർക്കാർ നൽകിയ ഔദ്യോ​ഗിക വിശദീകരണത്തിന് പ്രതിഷേധക്കാർ വഴങ്ങിയില്ല, എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ൺ​ട്രോ​ൾ റൂം ​അ​സി​സ്റ്റ​ൻറ് ക​മ്മീ​ഷ​ണ​റു​ടെ ക​ഴു​ത്തി​ൽ പി​ടി​ച്ചു… ലാ​ത്തി​ച്ചാ​ർ​ജി​ന് കാ​ര​ണം എ​സ്എ​ഫ്‌​ഐ​യു​ടെ പ്ര​കോ​പ​നം- സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്
02 Sep 2026 1 min read
BREAKING NEWS
‘ഞങ്ങൾക്ക് വേണ്ടത് സഹായമല്ല, നഷ്ടപരിഹാരം, നിങ്ങളൊക്കെയാ ഈ ദുരവസ്ഥയ്ക്ക് കാരണം‘; ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്കെതിരെ നേപ്പാൾ
02 Sep 2026 1 min read
1 2 … 688 689 690 691 692 … 4,532 4,533