BREAKING NEWS മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്നോ? എറണാകുളത്ത് നിന്നോ?- മാധ്യമപ്രവർത്തകർ!! കേരളത്തിൽ നിന്ന് ഉണ്ടാകും, കേരളം ഇത്തവണ പിണറായി വിജയന് ഗുഡ് ബൈ നൽകും- ചെന്നിത്തല April 10, 2026
BREAKING NEWS ഇന്ത്യയിൽ കളിക്കില്ല നൂറ് തരം… ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് പറഞ്ഞപ്പോൾ വേറെ വേദി കണ്ടെത്തി… ഐസിസിയുടേത് ഇരട്ടത്താപ്പ്- ബിസിബി പ്രസിഡന്റ്!! ലോകകപ്പിൽ ബംഗ്ലേദേശിനെ കളിപ്പിച്ചില്ലെങ്കിൽ ഒറ്റയെണ്ണം കളി കാണില്ല, ഐസിസി വലിയ വില കൊടുക്കേണ്ടി വരും- ആസിഫ് നസ്റുൽ… ICC–BCB ഏറ്റുമുട്ടൽ കടുക്കുന്നു January 23, 2026
BREAKING NEWS വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ട രണ്ടുപേരും കല്ലൂർക്കോണം ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾ, അപകടത്തിൽപ്പെട്ടയുടൻ കൂടെയുണ്ടായിരുന്നവർ നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല January 23, 2026
BREAKING NEWS എടുത്ത തീരുമാനങ്ങളെല്ലാം അമ്പേ പരാജയം!! യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപ്!! പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തിയത് രാജ്യത്തിന് പുരോഗതി നൽകിയെന്ന് മൂന്നിലൊന്നുപേർ പോലും വിശ്വസിക്കുന്നില്ല, മറിച്ച് ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കി, താരിഫ് നടപടിയെ എതിർത്ത് 54% വോട്ടർമാർ- സർവേ ഫലം January 23, 2026
BREAKING NEWS സമരം നടത്തുന്നവരുടെ വസ്ത്രം നോക്കിയാൽ ആളെ മനസിലാകുമെന്ന് പറഞ്ഞ നരേന്ദ്രമോദിയുടെ അതേ ഭാഷയും ശൈലിയും ആശയവും സജി ചെറിയാനിലും… സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്തുള്ളത് മോദി!! സഖാവിനെയും സംഘിയെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി, ഇനി സംഘാവ് എന്ന് വിളിക്കേണ്ടി വരും- ഷാഫി പറമ്പിൽ January 23, 2026
BREAKING NEWS ബസിൽ നിന്ന് സ്വാഭാവികമായി ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്, അസിസ്റ്റന്റ് പ്രഫസർ യോഗ്യതയുള്ള, മുൻ പഞ്ചായത്ത് മെംബറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു, റിമാൻഡ് റിപ്പോർട്ട്… പിന്നാലെ പരാതിയെത്തി!! പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ ഒരാൾ ഷിംജിതയെ ശല്യം ചെയ്തു, ഇമെയിൽ വഴി പരാതി നൽകി സഹോദരൻ സിയാദ്, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പോലീസ് January 23, 2026
BREAKING NEWS എന്റെ കുടുംബം തകർത്ത് എന്റെ മക്കളെയും എന്നെയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മൻചാണ്ടി മറുപടി പറയുമോ? ഉമ്മൻചാണ്ടിയുടെ മകൻ മറുപടി പറയുമോ? ഉമ്മൻചാണ്ടിയല്ലേ എന്നെ ചതിച്ചത്, എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ൽ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്? ഉമ്മൻചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ? ഗണേഷ് കുമാർ January 22, 2026
LATEST UPDATES റിലയന്‍സ് ഡിജിറ്റല്‍ ഡിജിറ്റല്‍ ഇന്ത്യ സെയില്‍: ഇലക്ട്രോണിക്സ് വിപണിയില്‍ വമ്പന്‍ ഓഫറുകള്‍ സ്മാര്‍ട്ട്ഫോണുകള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ എല്ലാത്തരം ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളും മികച്ച വിലയില്‍ വാങ്ങാനുള്ള അസുലഭ അവസരം ഓഫറുകള്‍ ജനുവരി 26ന് അവസാനിക്കും രാജ്യത്തെ എല്ലാ റിലയന്‍സ് ഡിജിറ്റല്‍, മൈജിയോ സ്റ്റോറുകളിലും റിലയന്‍സ് ഡിജിറ്റല്‍ വെബ്സൈറ്റിലും വിലക്കിഴിവുകള്‍ ലഭ്യമാണ് January 22, 2026
BREAKING NEWS നടിമാര്‍ വേശ്യകള്‍, താന്‍ അഭിനേത്രിയാകുമെന്ന് അമ്മ ഭയപ്പെട്ടു, ഞരമ്പ് മുറിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി, കാലങ്ങളോളം മിണ്ടാതെയിരുന്നു, അമ്മയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി സയനി ഗുപ്ത January 22, 2026