BREAKING NEWS സിപിഎമ്മിൽ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവൻറെ സ്ഥിതി എന്താകും? കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, അവിടെ ആർക്കും അഭിപ്രായം പറയാം ,ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ സുധാകരൻറെ അഭിപ്രായത്തിൽ തെറ്റില്ല- കെസി വേണുഗോപാൽ April 10, 2026
BREAKING NEWS സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ വധക്കേസ്: ‘അപൂർവങ്ങളിൽ അപൂർവമായ സംഭവ‘മെന്ന് കോടതി; കൃത്യം നടത്തിയ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും April 10, 2026
BREAKING NEWS അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കും… ബന്ധുക്കളെ വിവരമറിയിക്കും, വാട്സ് ആപ്പ് വഴി നിരന്തരം ഭീഷണി മുഴക്കി ലോണ്‍ ആപ്പുകാര്‍, മനംനൊന്ത് യുവാവ് ജീവനൊടുക്കി, മരിച്ചിട്ടും നിലയ്ക്കാതെ ഭീഷണി സന്ദേശങ്ങള്‍ January 23, 2026
BREAKING NEWS ഫെയ്സ് ക്രീം മാറ്റിവച്ചു, കമ്പിപ്പാരകൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച് മകള്‍, നവ്യ ലഹരിക്കേസുകളിലും പ്രതി January 23, 2026
BREAKING NEWS ഉമ്മന്‍ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കിനില്‍ക്കില്ല, അവാസ്തവം പ്രചരിപ്പിക്കുന്നതിനെ ശക്തമായി നേരിടും, ഗണേഷ് കുമാര്‍ കാണിച്ചത് നെറികേട്, മുന്നറിയിപ്പുമായി കോണ്‍ഗ്രസ് January 23, 2026
BREAKING NEWS അമ്മയും സഹോദരിയും പൂർവ്വ ജനിതക രോഗത്താൽ മരണത്തിനു കീഴടങ്ങി, അതേ രോഗം പിടിപെട്ട 22കാരിയുടെ ജീവൻ തിരിച്ചുപിടിക്കാൻ ചില സുമനസുകളുടെ സഹായത്തോടെ നേപ്പാളിൽ നിന്നു കേരളത്തിലേക്ക് വണ്ടി കയറി, ഒടുവിൽ അവളുടെ ഹൃദയവും നിലച്ചു, വിട പറഞ്ഞത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗ കാമി January 23, 2026
BREAKING NEWS ഇന്ത്യയിൽ കളിക്കില്ല നൂറ് തരം… ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് പറഞ്ഞപ്പോൾ വേറെ വേദി കണ്ടെത്തി… ഐസിസിയുടേത് ഇരട്ടത്താപ്പ്- ബിസിബി പ്രസിഡന്റ്!! ലോകകപ്പിൽ ബംഗ്ലേദേശിനെ കളിപ്പിച്ചില്ലെങ്കിൽ ഒറ്റയെണ്ണം കളി കാണില്ല, ഐസിസി വലിയ വില കൊടുക്കേണ്ടി വരും- ആസിഫ് നസ്റുൽ… ICC–BCB ഏറ്റുമുട്ടൽ കടുക്കുന്നു January 23, 2026
BREAKING NEWS വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ട രണ്ടുപേരും കല്ലൂർക്കോണം ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾ, അപകടത്തിൽപ്പെട്ടയുടൻ കൂടെയുണ്ടായിരുന്നവർ നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല January 23, 2026
BREAKING NEWS എടുത്ത തീരുമാനങ്ങളെല്ലാം അമ്പേ പരാജയം!! യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപ്!! പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തിയത് രാജ്യത്തിന് പുരോഗതി നൽകിയെന്ന് മൂന്നിലൊന്നുപേർ പോലും വിശ്വസിക്കുന്നില്ല, മറിച്ച് ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കി, താരിഫ് നടപടിയെ എതിർത്ത് 54% വോട്ടർമാർ- സർവേ ഫലം January 23, 2026
BREAKING NEWS സമരം നടത്തുന്നവരുടെ വസ്ത്രം നോക്കിയാൽ ആളെ മനസിലാകുമെന്ന് പറഞ്ഞ നരേന്ദ്രമോദിയുടെ അതേ ഭാഷയും ശൈലിയും ആശയവും സജി ചെറിയാനിലും… സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്തുള്ളത് മോദി!! സഖാവിനെയും സംഘിയെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി, ഇനി സംഘാവ് എന്ന് വിളിക്കേണ്ടി വരും- ഷാഫി പറമ്പിൽ January 23, 2026
BREAKING NEWS ബസിൽ നിന്ന് സ്വാഭാവികമായി ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്, അസിസ്റ്റന്റ് പ്രഫസർ യോഗ്യതയുള്ള, മുൻ പഞ്ചായത്ത് മെംബറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു, റിമാൻഡ് റിപ്പോർട്ട്… പിന്നാലെ പരാതിയെത്തി!! പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ ഒരാൾ ഷിംജിതയെ ശല്യം ചെയ്തു, ഇമെയിൽ വഴി പരാതി നൽകി സഹോദരൻ സിയാദ്, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പോലീസ് January 23, 2026