BREAKING NEWS “ഇന്ത്യൻ സുഹൃത്തുക്കള്‍” സുരക്ഷിതമായ കൈകളിലാണ്, ആശങ്കപ്പെടാന്‍ ഒന്നുമില്ല, ഹോർമുസിന്റെ ഭാവി തീരുമാനിക്കുന്നത് ഇറാനും ഒമാനും മാത്രമായിരിക്കും, ഇന്ത്യക്ക് വാക്ക് നല്കി ഇറാന് April 3, 2026
BREAKING NEWS ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ നാല്പതിലധികം രാജ്യങ്ങളെ വിളിച്ചു ചേർത്ത് ബ്രിട്ടൻ; ഇന്ത്യയും പങ്കെടുത്തു April 3, 2026
BREAKING NEWS സംസ്ഥാനം പനിയുടെ പിടിയിൽ, പ്രതിദിനം ചികിത്സ തേടിയെത്തുന്നത് 6500 ഓളം പേർ!! ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2.66 ലക്ഷം പനി കേസുകൾ, പലർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ, ഉടൻ ചികിത്സിച്ചെല്ലെങ്കിൽ കാത്തിരിക്കുന്നത് ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ- ആരോഗ്യ വിദഗ്ദർ February 13, 2026
BREAKING NEWS ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മീതെ ജോസ്.കെ.മാണിയുടെ പോസ്റ്റർ;എൽഡിഎഫ് ചെയ്തതെന്ന് ഡിസിസി; പോലീസിൽ പരാതി February 13, 2026
BREAKING NEWS ആഗോള അയ്യപ്പസംഗമം മെഗാ തട്ടിപ്പോ?നടത്താത്ത പരിപാടിയുടെ ബില്ലു വരെ കണക്കിൽ; സംഗമത്തിൽ പങ്കെടുക്കുകയോ പരിപാടി അവതരിപ്പിക്കുകയോ ചെയ്യാത്ത നന്ദഗോവിന്ദം ഭജൻസിന് എട്ടുലക്ഷം നല്‍കിയെന്ന് കാണിച്ച് തിരിമറി February 13, 2026
BREAKING NEWS ഇമ്രാൻ ഖാന്റെ ആരോഗ്യനില അപകടത്തിൽ ,കാഴ്ചശക്തി 85 ശതമാനവും നഷ്ടപ്പെട്ടു;ദുരുദ്ദേശ്യപരവും മനുഷ്യത്വമില്ലാത്തതും നിയമവിരുദ്ധവുമായ ചികിത്സയാണ് പാക് ഭരണകൂടം നൽകുന്നത്; അദ്ദേഹത്തിന്റെ ജീവന് അടിയന്തര നടപടി അനിവാര്യം – കോടതി നിയോഗിച്ച അഭിഭാഷകന്റെ റിപ്പോർട്ട് February 13, 2026
BREAKING NEWS ‘ചൈന തായ്വാൻ കൈയ്യേറിയാൽ അതവിടെ കൊണ്ടവസാനിക്കില്ല,ജപ്പാനും ഫിലിപ്പീൻസും ഇന്ത്യയുമെല്ലാം അവരുടെ അടുത്ത ലക്ഷ്യങ്ങളാകും; കരുതിയിരിക്കണം’ തായ്വാൻ പ്രസിഡന്റ് ; അരുണാചൽ പ്രദേശ് പിടിച്ചെടുക്കുന്നതിനായി ഇന്ത്യയെ ആഭ്യന്തരമായി തകർക്കുകയോ പാകിസ്താനുമായി ചേർന്ന് സമ്മർദ്ദത്തിലാക്കുകയോ ചെയ്യും’ February 13, 2026
BREAKING NEWS എന്റെ വീട് ഇതിന്റെ അപ്പുറത്താ… ഈ വഴി ഞാൻ നടന്നു വരുമ്പോ ഫുട്പാത്തിലൂടെ വണ്ടി കയറിവന്നാൽ ഞാൻ തടയും… നീ ഈ വഴി പോകുന്നത് ഒന്നു കാണണം… ബ്ലോക്കിൽ നിന്ന് കുറുക്കുവഴിക്ക് ഫുട്പാത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ വന്നവഴി തിരിച്ചിറക്കി ഇരട്ട ചങ്കത്തി അമ്മച്ചി പ്രഭാവതി അമ്മ, സൂപ്പർ ലേഡിക്ക് കയ്യടിച്ച് സമൂഹ മാധ്യമം- വീഡിയോ February 13, 2026
BREAKING NEWS കേരളത്തിൽ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് തടസ്സം സംസ്ഥാന സർക്കാർതന്നെയെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ; ‘മെഡിക്കൽ കോളേജ് തുടങ്ങുന്നതിനായി പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും സമീപിച്ചിരുന്നു, എന്നാൽ സംസ്ഥാന സർക്കാർ ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല’ February 13, 2026
BREAKING NEWS ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിന്‍ഗാമി13കാരി മകൾ! ഔദ്യോഗിക പരിപാടികളിൽ നിലവിൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നേതാവിന് തുല്യമായ പരിഗണന; എന്തിനാവും ഇപ്പോൾ ഈ നീക്കം? February 13, 2026
BREAKING NEWS ഡൽഹിയിൽ ചക്രവർത്തിയായി വരുൺ, സ്പിൻ ചുഴിയിൽ കറങ്ങിവീണ് നമീബിയ… 93 റൺസിന്റെ കൂറ്റൻ ജയം!! ബോളിങ്ങിൽ കേമന്മാരായി ഇന്ത്യ… പക്ഷെ ബാറ്റിങ്ങിൽ വീണ്ടും പരാജയം, കുഞ്ഞന്മാരായ യുഎസ്- നമീബിയ ബോളർമാർക്കു മുന്നിൽ വിറച്ചത് ഇന്ത്യയുടെ എണ്ണംപറഞ്ഞ ബാറ്റർമാർ, പാക്കിസ്ഥാനെതിരെയും സഞ്ജു? സൂചന നൽകി ക്യാപ്റ്റൻ February 13, 2026
BREAKING NEWS ഒരു മാസം മുൻപുണ്ടായ സംഭവത്തിൽ മാനസികമായി തകർന്നിരുന്ന പരാതിക്കാരി ഒരു മാസത്തിനുള്ളിൽ സ്വമേധയാ രാഹുലിന്റെ ഫ്ലാറ്റിലെത്തി താമസിച്ചു, ശാരീരികബന്ധത്തിന് സന്നദ്ധയല്ലായിരുന്നെങ്കിൽ വിവാഹിതയും പക്വതയുമുള്ളതുമായ ഒരു സ്ത്രീ ഹർജിക്കാരനെ സ്വന്തം അപ്പാർട്ട്മെന്റിലേക്ക് ക്ഷണിക്കുകയും അയാളുടെ ഫ്ലാറ്റിലേക്ക് ഇടയ്ക്കിടെ പോയി താമസിക്കുകയും ചെയ്യുമോ? ഗർഭഛിദ്രത്തിനുള്ള ഗുളിക പരാതിക്കാരി സ്വമേധയായാണ് കഴിച്ചത്… ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ February 13, 2026