BREAKING NEWS നടക്കാനാവില്ല, ചുറ്റും തീ ആളിപ്പടരുമ്പോളും അമ്മയുടെ കൈ വിടാതെ രക്ഷപ്പെടുത്താൻ ശ്രമിച്ച് മകൻ, കത്തിക്കരിഞ്ഞ ഇരുവരുടേയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെ!! യമുന എക്സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് 9 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു മുൻപ് ബസിൽ കത്തുന്ന മണമെന്ന് യാത്രക്കാർ, ജീവനെടുത്തത് ഡ്രൈവറുടെ പിടിവാശി September 25, 2026
BREAKING NEWS സ്കൂളിൽ പോകാതെ ഒമ്പതാം ക്ലാസുകാരിയുമായി കറങ്ങാൻ പോയി, പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി, 16, 17 വയസുള്ള മൂന്ന് വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിൽ!! പെൺകുട്ടിയും കൗമാരക്കാരും വ്യത്യസ്ത സ്കൂളിൽ പഠിക്കുന്നവർ, പീഡനവിവരം പുറത്തറിഞ്ഞത് സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ September 25, 2026
BREAKING NEWS ഇവനെയൊക്കെ അപ്പനെന്ന് വിളിക്കണോ? ഭാര്യയെ ഇറക്കിവിട്ടു, ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് മക്കളെ പൊട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം, മരണം മുന്നിൽ കണ്ട് നിന്നത് രണ്ടും അഞ്ചും വയസുള്ള കുരുന്നുകൾ!! ഒരു മണിക്കൂറോളം അനുനയിപ്പിക്കാൻ പോലീസ് നടത്തിയ ശ്രമം വിലപ്പോയില്ല, പിന്നാലെ കീഴടക്കിയത് ബലപ്രയോഗത്തിലൂടെ September 10, 2026
BREAKING NEWS “സൂര്യ, അജിത്ത്, വിക്രം, കമൽ എന്നിവരേക്കാളൊക്കെ ഭംഗിയായാണ് അയാള് അഭിനയിച്ചത്, ഒരു ഓസ്കർ അവാർഡ് തന്നെ നൽകണം”, ജയം രവിക്കെതിരെ ഭാര്യ ആരതി September 10, 2026
BREAKING NEWS പുലർച്ചെ കുർബാനയ്ക്ക് പള്ളിയിലേക്കെത്തിയവരെ കോമ്പൗണ്ടിൽ കാത്തിരുന്നത് കാട്ടാന, പള്ളിയിലേക്ക് വരികയായിരുന്ന പ്രായമുള്ളവരടക്കമുള്ളവരെയടക്കം ഫോണിൽ വിളിച്ച് മുന്നറിയിപ്പു നല്കി തടഞ്ഞു നിർത്തിയതിനാൽ അപകടം ഒഴിവായി!! ബഹളം വച്ച് ആനയെ കാട്ടിലേക്ക് തിരിച്ചുകയറ്റി, September 10, 2026
BREAKING NEWS ഏകോപനം ഇല്ലെന്ന് പറഞ്ഞല്ലോ…. നന്ദി, കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ് September 10, 2026
BREAKING NEWS “ഞങ്ങളുടെ റോഡുകളിൽ നിന്ന് ഇറങ്ങിപ്പോടോ…, നിങ്ങൾക്ക് വാഹനമോടിക്കാൻ അറിയില്ല, മിസ്റ്റർ സിംഗ്”… ഇന്ത്യക്കാർക്കെതിരെ വംശീയ പരാമർശവുമായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ വിരുദ്ധ പരസ്യം- അമേരിക്കയിൽ പ്രതിഷേധം September 10, 2026