BREAKING NEWS ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം April 10, 2026
BREAKING NEWS തള്ളിന് തള്ള്, ഡയലോഗടിക്ക് അത്, ഒന്നിനും ഒരു കുറവുമില്ല… പ്രഖ്യാപനം വന്നപ്പോൾ കോരനു കഞ്ഞി കുമ്പിളിൽ തന്നെ… അതിവേഗ റെയില്‍, എയിംസ്, വിഴിഞ്ഞം അടക്കം കേരളത്തെ മറന്നു, അർബുദ ചികിത്സയ്ക്കുള്ള 17 മരുന്നുകൾക്കുള്ള കസ്റ്റംസ് തീരുവ കുറച്ചു, വിദേശ ഇന്ത്യക്കാർക്ക് നികുതി ഇളവ്, കന്നുകാലി വളര്‍ത്തലിന് സബ്സിഡി, വനിതാ ശാക്തീകരണത്തിനായി ഷീ മാര്‍ട്ടുകള്‍ February 1, 2026
NEWS 2026-27 ലെ കേന്ദ്ര ബജറ്റ്: ‘എയിംസ് ഉൾപ്പെടെ കേരളത്തിനുള്ള വാഗ്ദാനങ്ങൾ കേന്ദ്രം പാലിക്കണം, തീരദേശ ശോഷണവും പരിഹരിക്കപ്പെടണം‘ ശശി തരൂർ എംപി February 1, 2026
BREAKING NEWS നാലു വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധം!! ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്ന മുന്നറിയിപ്പ്, കൈവാക്കിനു കിട്ടിയപ്പോൾ ഒമ്പതാംക്ലാസുകാരൻ ഇളയ സഹോദരനേയും കൂട്ടുപിടിച്ച് 14 കാരനെ മർദിച്ച് അവശനാക്കി, തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി February 1, 2026
BREAKING NEWS 3 മണിക്കൂർ നീണ്ട പദ്ധതി തയാറാക്കൽ, വൈശാഖൻ യുവതിയെ വർക് ഷോപ്പിലെത്തിച്ചത് നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി!! ജ്യൂസിൽ മയക്കുമരുന്നു കലർത്തി കൊടുത്ത് മർദിച്ചവശയാക്കി, കൊലയ്ക്കു ശേഷം പലതവണ പീഡിപ്പിച്ചു, കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി സിസിടിവി ദൃശ്യങ്ങൾ, വൈശാഖനെ കുരുക്കിയത് ഭാര്യയുടെ സംശയം February 1, 2026
BREAKING NEWS വാണിജ്യ എൽപിജി വിലയിൽ വീണ്ടും വർദ്ധന; സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്; ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല February 1, 2026
BREAKING NEWS സിൽവർലൈൻ പദ്ധതി വെളിച്ചം കാണില്ല! സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദാക്കി; മഞ്ഞക്കുറ്റികൾ ഭൂ ഉടമകൾക്ക് നീക്കം ചെയ്യാം February 1, 2026
BREAKING NEWS സ്ത്രീ വേഷത്തില്‍ വീട്ടിലെത്തി, പിന്നാലെ എസ്ഐആര്‍ഫോം ആവശ്യപ്പെട്ടു, വീട്ടമ്മയെ പിറകില്‍ നിന്ന് ആക്രമിച്ച് മൂന്ന് പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു, അയല്‍വാസിയായ യുവാവ് പിടിയില്‍ February 1, 2026
BREAKING NEWS നിരന്തരം ഭീഷണിപ്പെടുത്തി, സ്കൂളില്‍ വച്ച് ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ചു, അധ്യാപകന് 161 വര്‍ഷം കഠിന തടവ്, 87,000 രൂപ പിഴ January 31, 2026
BREAKING NEWS സി.ജെ. റോയിയുടെ ആത്മഹത്യ, അന്വേഷണം ജോയിന്റ് പോലീസ് കമ്മീഷണർ വംസി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്, ഡിസിപി ലോകേഷും സംഘത്തിൽ January 31, 2026
BUSINESS അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞ് സി.ജെ. റോയി സ്വന്തം ക്യാബിനിലേക്ക് കയറി; ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് സെക്യൂരിറ്റിക്ക് നിർദ്ദേശം, 10 മിനിട്ട് കഴിഞ്ഞ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല, കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ കണ്ടത് ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിൽ റോയിയെ January 31, 2026