HEALTH
238 articles
BREAKING NEWS
മലപ്പുറത്ത് ഷിഗല്ല പിടിപെട്ട് വയോധിക മരിച്ചു, സംസ്ഥാനത്ത് നിപ, ഷിഗല്ല പടരുന്നു… 15 ദിവസത്തെ അവധിയെടുത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ!! ഉടനടി എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് മാറ്റി ഉത്തരവ്, ഡോ. വി മീനാക്ഷിക്ക് ആരോഗ്യവകുപ്പിന്റെ താത്കാലിക ചുമതല
BREAKING NEWS
വയനാട്ടിൽ ഏഴുപേർക്ക് കൂടി ഷിഗല്ല, സ്ഥിരീകരിച്ചത് കോളിയാടി സ്കൂളിലെ കുട്ടികൾക്ക്, ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി!! എന്താണ് ഷിഗെല്ല? പ്രതിരോധ മാർഗങ്ങൾ…
BREAKING NEWS
ആശങ്ക പരത്തി ഷിഗെല്ല വ്യാപനം; വയനാട്ടിൽ കോളിയാടി സ്‌കൂളിലെ 9 വിദ്യാർഥികൾക്ക് രോഗബാധ; തിരുവനന്തപുരത്ത് ആറും കോഴിക്കോട് മൂന്നും കൊല്ലം ജില്ലയിൽ രണ്ടും കേസുകൾ; അതീവ ജാഗ്രത അനിവാര്യം
BREAKING NEWS
പൂനെ ലാബിലെ പരിശോധനാ ഫലവും പോസിറ്റീവ്… നിപ സ്ഥിരീകരിച്ച 43 കാരൻ ഗുരുതരാവസ്ഥയിൽ!! സമ്പർക്കപ്പട്ടികയിൽ 77 പേർ, ഏറ്റവും ഉയർന്ന അപകടസാധ്യതാ വിഭാഗത്തിൽ രണ്ടുപേർ, ഉയർന്ന അപകടസാധ്യതാ വിഭാഗത്തിൽ 13 പേർ, റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യ വകുപ്പ്
BREAKING NEWS
രോഗം പിടിപെട്ടത് ഗോഡൗൺ വൃത്തിയാക്കുന്നതിനിടെ… നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പർഗ പട്ടിക വലുത്, രോഗിക്ക് ആശുപത്രി ജീവനക്കാരുമായി സമ്പർക്കമുണ്ടായി, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്, ഭയപ്പെടേണ്ട സാഹചര്യമില്ല- ആരോഗ്യമന്ത്രി!! തിരുവനനന്തപുരത്ത് ഇന്ന് ഉന്നതതലയോഗം