BREAKING NEWS ഇന്ത്യക്കാരുടെ സ്നേഹാവേശത്തിൽ മനം നിറഞ്ഞ് ബ്രസീൽ; ആരാധകർക്ക് നന്ദി പറയാൻ വിനീഷ്യസും സംഘവും കൊൽക്കത്തയിലേക്ക് July 25, 2026
BREAKING NEWS “ഇത് മതിയാക്കൂ സഹോദരാ, നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ July 24, 2026
BREAKING NEWS അൾജീരിയയെ മിശിഹ തൂക്കി മക്കളേ…പ്രിയപ്പെട്ട മെസി, ലോകകപ്പിൽ ഞങ്ങൾ കാത്തിരുന്നത് ഈയൊരു നിമിഷത്തിനു വേണ്ടിയാണ്… ആ ഭൂഗോളത്തെ നീ നിന്റെ കാലിനാൽ തട്ടി ഇങ്ങനെ അമ്മാനമാടുന്നതു കാണാൻ… ആരോഹെഡ് സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ ആരാധകർക്കു മുന്നിൽ എതിരാളികളെ നോക്കുകുത്തികളാക്കി എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ June 17, 2026
BREAKING NEWS ആദ്യം സമ്മർദ്ദം; പിന്നീട് എംബാപ്പെയുടെ ഇരട്ടഗോൾ വേട്ടയിൽ ഫ്രാൻസിന് ജയം; സെനഗലിനെ 3-1ന് വീഴ്ത്തി… June 17, 2026
BREAKING NEWS ‘വന്നകാര്യം കഴിഞ്ഞില്ലേ; വേഗം പെട്ടി എടുത്ത് വണ്ടി വിട്ടോ’ – ഇറാൻ ടീമിനോട് അമേരിക്ക; വിശ്രമിക്കാൻ പോലും സമയം തന്നില്ലെന്ന് കോച്ച് ആമിർ ഖലെനോയി June 16, 2026
BREAKING NEWS ഇറാന് തോൽക്കാൻ മനസ്സില്ല; തിളച്ചുകൊണ്ടിരുന്ന ന്യൂസിലൻഡിനെ 2-2ന് സമനിലയിൽ തളച്ചു; എലിജ ജസ്റ്റിന്റെ ഇരട്ടഗോളിനെതിരെ വല കുലുക്കി റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി June 16, 2026
BREAKING NEWS മുൻ ലോകചാമ്പ്യന്മാർ, നിലവിലെ യൂറോ ചാമ്പ്യൻമാർ, ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനം… ഡിഗ്രികൾ പലതുണ്ടെങ്കിലും നെഞ്ചുവിരിച്ചുനിന്ന ഇത്തിരി കുഞ്ഞന്മാരുടെ കോട്ട തകർക്കാൻ അതൊന്നും മതിയായില്ല ചെമ്പടയ്ക്ക്, കേപ് വെർദെയ്ക്കു മുന്നിൽ തല കുനിച്ചുനിന്നത് ഏഴുതവണ, ഒടുവിൽ ഗോൾ രഹിത സമനില June 16, 2026