FOOTBALL WORLD CUP 2026
233 articles
BREAKING NEWS
‘വന്നകാര്യം കഴിഞ്ഞില്ലേ; വേഗം പെട്ടി എടുത്ത് വണ്ടി വിട്ടോ’ – ഇറാൻ ടീമിനോട് അമേരിക്ക; വിശ്രമിക്കാൻ പോലും സമയം തന്നില്ലെന്ന് കോച്ച് ആമിർ ഖലെനോയി
BREAKING NEWS
ഇറാന് തോൽക്കാൻ മനസ്സില്ല; തിളച്ചുകൊണ്ടിരുന്ന ന്യൂസിലൻഡിനെ 2-2ന് സമനിലയിൽ തളച്ചു; എലിജ ജസ്റ്റിന്റെ ഇരട്ടഗോളിനെതിരെ വല കുലുക്കി റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി
BREAKING NEWS
മുൻ ലോകചാമ്പ്യന്മാർ, നിലവിലെ യൂറോ ചാമ്പ്യൻമാർ, ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനം… ഡിഗ്രികൾ പലതുണ്ടെങ്കിലും നെഞ്ചുവിരിച്ചുനിന്ന ഇത്തിരി കുഞ്ഞന്മാരുടെ കോട്ട തകർക്കാൻ അതൊന്നും മതിയായില്ല ചെമ്പടയ്ക്ക്, കേപ് വെർദെയ്ക്കു മുന്നിൽ തല കുനിച്ചുനിന്നത് ഏഴുതവണ, ഒടുവിൽ ഗോൾ രഹിത സമനില
BREAKING NEWS
“ചിലപ്പോഴൊക്കെ ഉത്തരവാദിത്വമുള്ള ഒരു കാമുകന്റെ കടമകൾ നിറവേറ്റേണ്ടതായിവരും”… ദീർഘനിശ്വാസത്തോടെ മുൻ കനേഡിയൻ പ്രധാനമന്ത്രി!! സ്വന്തം രാജ്യത്തിന്റെ മത്സരം കാണാതെ കാമുകിക്കൊപ്പം യുഎസ്എ– പാരാഗ്വായ് മത്സരം കണ്ട് തൃപ്തിയടഞ്ഞ് ജസ്റ്റിൻ ട്രൂഡോ, സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം
BREAKING NEWS
പന്തടക്കത്തിലും ആക്രമണത്തിലും ആധിപത്യം പുലർത്തി തുർക്കി; ഒടുക്കം മിന്നലേറ്റു; കൗണ്ടർ അറ്റാക്കുകളുടെ മികവിൽ 2-0 ജയം ഓസ്ട്രേലിയ തൂക്കി