BREAKING NEWS നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയ്ക്കെതിരായ കേസ് അന്വേഷിച്ച എസിപി ടി.കെ. രത്നകുമാർ സിപിഎം ചെയർമാൻ സ്ഥാനാർഥി!! ജനവിധി തേടുന്നത് ശ്രീകണ്ഠാപുരം കോട്ടൂർ വാർഡിൽ നിന്ന്, മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ November 13, 2025
BREAKING NEWS “ഇന്ത്യ ഈവിഷയത്തെ സമീപിച്ചത് അസാധാരണമായ വൈദഗ്ധ്യത്തോടെ!! ചെങ്കോട്ട സ്ഫോടനത്തിൽ ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തു, പക്ഷേ അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല- പ്രശംസിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി November 13, 2025
BREAKING NEWS ഓസ്ട്രേലിയൻ മണ്ണിൽ കംഗാരുക്കളോട് ഏറ്റുമുട്ടാൻ സഞ്ജു സാംസണും? ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറി നേടി മലയാളി താരത്തിനു കാത്തിരിക്കേണ്ടി വന്നത് രണ്ടു വർഷം October 4, 2025
BREAKING NEWS രേഖകൾ മൂടി വെച്ചങ്കിൽ അർത്ഥം ഷെയർ കിട്ടിയെന്നല്ലേ? വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കി? സർക്കാരും ദേവസ്വവും മറുപടി പറയണം, ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജി വയ്ക്കണം, സിബിഐ അന്വേഷണമില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭത്തിനിറങ്ങും- വിഡി സതീശൻ October 4, 2025
BREAKING NEWS സ്കൂൾ കലോത്സവത്തിനിടെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ, കഴിയും മുൻപ് കർട്ടനിട്ട് അധ്യാപകൻ, കലോത്സവം നിർത്തിവച്ചു, പോലീസിനെ വിളിച്ചുവരുത്തി വിദ്യാർഥികളെ വിരട്ടിയോടിച്ചുവെന്നും ആരോപണം October 4, 2025
BREAKING NEWS മഹാഭാഗ്യമെന്ന് കരുതിയത് ഇങ്ങനൊരു പണിയാകുമെന്ന് പ്രതീക്ഷിച്ചില്ല, അയ്യന്റെ ഒരു രൂപ പോലും തൊട്ടാൽ അനുഭവിക്കേണ്ടി വരും, തെറ്റ് ചെയ്തവർ പിടിക്കപ്പെടണമെന്ന് ജയറാം October 4, 2025
BREAKING NEWS അവധി ആഘോഷിക്കാൻ സിംഗപ്പൂരിൽ എത്തി, ലൈംഗിക തൊഴിലാളിയെ മുറിയിലേക്ക് വിളിച്ചുവരുത്തി പണവും ആഭരണവും അടിച്ചുമാറ്റി, ഇന്ത്യൻ യുവാക്കൾ പിടിയിൽ October 4, 2025
BREAKING NEWS വിരലടയാളം പതിപ്പിച്ച് സ്വത്ത് തട്ടിയടുക്കാൻ ബാൽ താക്കറെയുടെ മൃതദേഹം സൂക്ഷിച്ചുവച്ചു, ഉദ്ധവ് താക്കറെയ്ക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേനാ നേതാവ്, വൈകാതെ കൂടുതൽ വെളിപ്പെടുത്തലുണ്ടാകും, ഭാര്യയുടെ പേരിൽ ഡാൻസ് ബാർ നടത്തുന്നയാളുടെ വാക്കിന് പുല്ല് വില കൊടുക്കില്ലെന്ന് ഉദ്ധവ് പക്ഷം എംഎൽഎ October 4, 2025
BREAKING NEWS ‘ഗാസ വിട്ടുതരാം, പക്ഷെ പലസ്തീനികൾ ഗാസ ഭരിക്കണം!! ഇനിയും ചർച്ച വേണം, ബന്ദികളെ മോചിപ്പിക്കും- ഹമാസ്, തീരുമാനം സ്വാഗതം ചെയ്യുന്നു, ഗാസയിലെ ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണം- ട്രംപ്, തൃപ്തനാകാതെ നെതന്യാഹു October 4, 2025
BREAKING NEWS സ്വർണപ്പാളി വിവാദത്തെ ബിജെപി സുവർണാവസരമായി ഉപയോഗിക്കുകയാണ്, സ്വർണത്തിന്റെ തൂക്കത്തിലും ചില അവതാരങ്ങളുടെ കാര്യത്തിലും അന്വേഷണം നടത്തണം, ഉണ്ണികൃഷ്ണന് പോറ്റിയുടെ സേവനം തേടിയതിന് പിന്നിൽ തക്കതായ കാരണമുണ്ട്, വിജിലന്‍സിനെ പേടിച്ച് ഇറങ്ങി ഓടിയ ദേവസ്വംബോര്‍ഡ് മെമ്പറുടെ ചരിത്രം തങ്ങളെ കൊണ്ട് പറയിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് October 4, 2025
BREAKING NEWS ചെമ്പ് പാളികളെന്ന് പറഞ്ഞാണ് തനിക്ക് തന്നത്, സ്വർണം പൂശിയിരുന്നോവെന്ന കാര്യം അറിയില്ല, സ്വർണം നഷ്ടപ്പെട്ടതുകൊണ്ടാകാം ദേവസ്വം തന്റെ കയ്യിലത് തന്നത്, സ്വർണപ്പാളി ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയോ പ്രദർശന വസ്തുവാക്കുകയോ ചെയ്തിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി October 4, 2025
BREAKING NEWS കരൂർ ദുരന്തത്തെ സംസ്ഥാന സർക്കാർ ലാഘവത്തോടെ കണ്ടു, വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ പോലും മടി കാണിച്ചു, സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം, വിജയ്യുടെ കാരവാൻ പിടിച്ചെടുക്കാനും ഉത്തരവ് October 4, 2025