BREAKING NEWS ഡോർ അടച്ചില്ല, ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു, വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി, ബസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്കെതിരെ കേസ് September 21, 2026
BREAKING NEWS പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ആൺകുട്ടിയുംകൂടി ഷാപ്പിലെത്തി മൂക്കുമുട്ടെ കള്ളടിച്ചു, വഴിനീളെ വാളുവച്ച് റോഡരികിൽ കുഴഞ്ഞുവീണു, ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസ്, കുട്ടി തളർന്നുവീണത് ഉള്ളിൽ അമിത അളവിൽ കള്ള് ചെന്നിട്ടെന്ന് ഡോക്ടർ September 21, 2026
BREAKING NEWS ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, പിന്നീട് ഹോട്ടലിലെത്തിച്ച് നഗ്ന ചിത്രം പകര്‍ത്തി, ഭീഷണിപ്പെടുത്തി നെഞ്ചില്‍ ബ്ലേഡ് കൊണ്ട് പേരെഴുതിപ്പിച്ചു, സ്വര്‍ണവും പണവും തട്ടിയെടുത്തു, പരാതിയുമായി കുടുംബം September 14, 2026
BREAKING NEWS ചാനലുകളിൽ കയറിയിരുന്ന് വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന രീതിയിൽ വിളമ്പണ്ട!! പൊതുയോഗങ്ങളിൽ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് ഇടപെടുമ്പോഴും ജാഗ്രത പുലർത്തണം, ചാനൽ ചർച്ചകൾ ബഹിഷ്കരിക്കരുത്, മാധ്യമ വിചാരണകളിൽ സജീവമായി പങ്കെടുക്കണം, കേഡറ്റുകൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്… സിപിഎം മാർഗരേഖ September 14, 2026
BREAKING NEWS വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി, പറഞ്ഞവാക്കിൽ ഉറച്ചുനിൽക്കുന്നവനാണ്, ശരിയല്ലെന്നു തോന്നിയാൽ തിരുത്തും, എന്നാല്‍ കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണം- ജി സുധാകരന് September 14, 2026
BREAKING NEWS “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ് September 14, 2026
BREAKING NEWS മകളെ സന്തോഷത്തോടെ കൈപിടിച്ചു കൊടുക്കാൻ നിന്ന പിതാവിനും കുടുംബത്തിനും കേറ്ററിങ് സംഘം കൊടുത്തത് അപമാനം- 1.40 ലക്ഷം നൽകി 400 ആളുകൾക്കുള്ള സദ്യ ബുക്ക് ചെയ്തു, കെട്ട് കഴിഞ്ഞ് ചെക്കനും പെണ്ണും അതിഥികളുമെത്തിയപ്പോൾ ഭക്ഷണവുമില്ല, വിളമ്പാൻ ആളുമില്ല, കേറ്ററിങ് കാരൻ മുങ്ങി… പല ഹോട്ടലുകളിൽ നിന്നായി വിരുന്നുകാർക്ക് സദ്യവിളമ്പി വധുവിന്റെ വീട്ടുകാർ September 14, 2026