BREAKING NEWS പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ആൺകുട്ടിയുംകൂടി ഷാപ്പിലെത്തി മൂക്കുമുട്ടെ കള്ളടിച്ചു, വഴിനീളെ വാളുവച്ച് റോഡരികിൽ കുഴഞ്ഞുവീണു, ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസ്, കുട്ടി തളർന്നുവീണത് ഉള്ളിൽ അമിത അളവിൽ കള്ള് ചെന്നിട്ടെന്ന് ഡോക്ടർ September 21, 2026
BREAKING NEWS മലവെള്ളപ്പാച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരും, അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പാക്കും!! സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായെത്തുന്ന പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും- മുഖ്യമന്ത്രി September 21, 2026
BREAKING NEWS എന്നാലും ആരായിരിക്കും ആ വിശാല ഹൃദയൻ? കുടുംബത്തിൽ നിന്ന് പോകട്ടെ സ്വന്തം വോട്ട് പോലും ചെയ്യാനായില്ല… തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 12 വാർഡിൽ ജയിച്ചു, പക്ഷെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട് September 14, 2026
BREAKING NEWS മകനെ സ്വന്തം മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി വേറെ താമസം തുടങ്ങി, ഒന്നു പറഞ്ഞ് രണ്ടാമത്തെതിന് വഴക്ക് കൂടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്യും, ഭർത്താവ് ഏകമകനാണെന്ന് വിവാഹത്തിനു മുൻപേ അറിയില്ലേ?… യുവതിയുടെ ഹർജി തള്ളി, കുടുംബക്കോടതി അനുവദിച്ച വിവാഹമോചനം ശരിവച്ച് മദ്രാസ് ഹൈക്കോടതി September 14, 2026
BREAKING NEWS ഗണപതി ബിരിയാണി പാചകം ചെയ്യുന്ന തരത്തില്‍ പരസ്യ ബോര്‍ഡ് സ്ഥാപിച്ചു, ഗണേശ ചതുര്‍ത്ഥി അറബിക് സ്റ്റൈല്‍ ചിക്കന്‍ 65 ബിരിയാണി’ക്ക് ഓഫറും, കടയുടമയെ അറസ്റ്റ് ചെ്തു September 14, 2026
BREAKING NEWS “നരേന്ദ്ര മോദിയുടെ ജന്മദിനത്തില് എല്ലാ വീടുകളിലും ദീപം തെളിയിക്കണം, അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം”, ആഹ്വാനവുമായി ബിജെപി, ഒരു മാസം നീണ്ടു നില്ക്കുന്ന ജന്മ ദിന പരിപാടികള്‍ സംഘടിപ്പിക്കും September 14, 2026
BREAKING NEWS നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്, അപകടം നടന്നത് പ്ലാഴി-വാഴക്കോട് സംസ്ഥാനപാതയിൽ September 14, 2026