BREAKING NEWS ‘മേരാ മീര, പ്രൗഡ് ഓഫ് യു; നീ ഉയർത്തിയത് ഇന്ത്യയുടെ അഭിമാനം’; ഗ്ലാസ്ഗോയിൽ സ്വർണ ഹാട്രിക്; കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം രചിച്ച മീരാബായ് ചാനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി July 27, 2026
BREAKING NEWS ഗംഗാനദി കടക്കുമ്പോൾ ചിക്കൻ കഴിക്കരുതെന്ന് ഇന്ത്യയിൽ നിയമമില്ല… ചിക്കൻ ബിരിയാണി കഴിക്കുന്നതും കുറ്റകരമല്ല, പക്ഷെ അതിനായി യുവാക്കൾ മൂന്ന് മാസം ജയിലിൽ കഴിയേണ്ടി വന്നത് ആശങ്കാജനകമാണ്, അഭിപ്രായ പ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും ക്രിമിനൽ കുറ്റങ്ങളായി കാണുന്ന പ്രവണത വർധിക്കുന്നു- സുപ്രീം കോടതി ജഡ്ജി July 27, 2026
BREAKING NEWS “തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ നിഷ്പ്രഭമാക്കും”, ആയിരക്കണക്കിന് മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കും, ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ നിര്‍ദേശം നല്‍കിയതായി ട്രംപ് July 11, 2026
BREAKING NEWS “മോനേ ശിവകുമാരാ, മോന്റെ അസുഖം ഞങ്ങള്‍ക്ക് പിടികിട്ടി, മദനിയെക്കാത്ത് മോന്റപ്പൂപ്പന്മാര്‍ വേദിയില്‍ തൊഴുതിരുന്നപ്പോള്‍ മോന് ഈ ഏനക്കേട് ഉണ്ടായിരുന്നില്ല, മോനുള്ള മരുന്ന് ഈ സമൂഹം തരും, ഇത്തിരി വൈകിയാലും തരും”, ശിവപ്രസാദിന് മറുപടിയുമായി ശശികല July 11, 2026
BREAKING NEWS എറണാകുളം സിറ്റി പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സാർ. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ്, കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ’- ആഭ്യന്തരമന്ത്രിയെ ടാഗ് ചെയ്ത് അൻസിബയുടെ കുറിപ്പ് July 11, 2026
BREAKING NEWS തലയിൽ പൊട്ടലേറ്റ ഭാഗവും തലച്ചോറിന്റെ ഒരുഭാഗവും ഉസ്ബെക്കിസ്താനിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ശാസ്ത്രീയ പരിശോധനയ്ക്കായി മാറ്റി, ആന്തരികാവയവങ്ങൾ നീക്കി എംബാം ചെയ്തത് ദൗത്യം സങ്കീർണമാക്കുന്നു… സാവര്യയുടെ റീ പോസ്റ്റ് മോർട്ടത്തിലും മരണകാരണം തലയ്ക്കേറ്റ ഗുരുതര പരുക്ക്, ശരീരത്തിൽ ഒട്ടേറെ മുറിവുകൾ, കടിയേറ്റ പാട്… വിരൽ ചൂണ്ടുന്നത് ക്രൂരമർദനത്തിലേക്ക് July 11, 2026
BREAKING NEWS ഒരു സ്ഥലത്തുകൂടി പോകുന്നത് രണ്ട് ട്രാൻസ് ഫോർമറുകളിൽനിന്നുള്ള വൈദ്യുതകമ്പികൾ, വൈദ്യുതിബന്ധം വിച്ഛേദിച്ച ട്രാൻസ്ഫോർമർ മാറിപ്പോയി; സർവീസ് വയർ നന്നാക്കാൻ കയറിയ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു July 11, 2026
BREAKING NEWS കണ്ണൂർ കൂടാളിയിൽ കാർ മരത്തിലിടിച്ച് നാലുപേർക്കു ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്, ഇടിയുടെ ആഘാതത്തിൽ കാറിന് തീപ്പിടിച്ചു!! അപകടം സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ July 11, 2026
BREAKING NEWS സാവരിയയെ സദറുൽ അനാം മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നതടക്കമുള്ള എല്ലാ ആരോപണങ്ങളിലും വിശദ അന്വേഷണം നടത്തും – കുടുംബത്തോട് ചെന്നിത്തല; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാൻ മന്ത്രിയുടെ നിർദേശം July 11, 2026
BREAKING NEWS എക്സിക്യൂട്ടീവ് ലുക്കിൽ നടത്തം; ജോലി ഹോട്ടൽ മാനേജർ; ഒഴിവു സമയങ്ങളിലെ സ്ഥിരം പണി സ്ത്രീകളുടെ കഴുത്തിൽ കിടക്കുന്ന മാല പൊട്ടിക്കൽ! വയോധികയോട് വഴി ചോദിച്ച് ശ്രദ്ധതിരിച്ച് ഒന്നരപവൻ കവർന്ന കേസിൽ പിടിയിലായി July 11, 2026
BREAKING NEWS മെൽബണിൽ നരേന്ദ്രമോദി താമസിച്ച ഹോട്ടലിലേയ്ക്ക് അതിക്രമിച്ച് കയറി കുടിയേറ്റ വിരുദ്ധ പ്രവർത്തകൻ ; ഹോട്ടൽ ലോബിയിൽ റെഡ് കാർപറ്റിലൂടെ സഞ്ചരിച്ച പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യ മുദ്രാവാക്യങ്ങളും കുടിയേറ്റ വിരുദ്ധ പരാമർശങ്ങളും മുഴക്കി July 11, 2026
BREAKING NEWS മുഖ്യമന്ത്രിയെ ഒന്നു ഇംപ്രസ്സ് ചെയ്യിക്കാൻ നോക്കിയതാ ഏറ്റില്ല, പകരം സസ്പെൻഷൻ ഓഡർ അടിച്ച് കയ്യിൽ കൊടുത്തു!! വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് വിജയുടെ ഉത്തരവ്, പിന്നാലെ ക്ലാസ് ടൈമിൽ മുഖ്യമന്ത്രിയുടെ പരിപാടി ലൈവ് സ്ട്രീം ചെയ്ത ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ July 11, 2026