BREAKING NEWS നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം… സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് ഞാൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെയെടുത്തിയെടുത്തതാണ്, ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം- തച്ചങ്കരിയെ പരിഹസിച്ച് ആർ ശ്രീലേഖ September 19, 2026
BREAKING NEWS ‘ബെവ്കോയിലുള്ളതിനെക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്റെ കൈവശം ഉണ്ടായിരുന്നത്,എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്; മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല; നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകും‘:മന്ത്രി കെ. മുരളീധരൻ September 19, 2026
BREAKING NEWS ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുമ്പോഴും അശ്ലീല വീഡിയോ… മുൻ എംപി പ്രജ്വൽ രേവണ്ണയിൽ നിന്ന് പിടിച്ചെടുത്ത ഫോണില്‍ ഡസന്‍ കണക്കിന് അശ്ലീല വീഡിയോകളെന്ന് റിപ്പോര്‍ട്ട് September 12, 2026
BREAKING NEWS മദ്യലഹരിയില്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് കയറിപ്പിടിച്ചു, ടിടിഇ അറസ്റ്റില്‍ September 12, 2026
BREAKING NEWS മാസപ്പടി കേസിൽ പിണറായിയെ പ്രതിരോധിക്കാതെ സിപിഐ; ‘കേസിന്റെ വിവരങ്ങൾ പൂർണമായി അറിയില്ല’: ബിനോയ് വിശ്വം September 12, 2026
BREAKING NEWS കറന്റില്ല അതുകൊണ്ട് ചികിത്സയും ഇല്ല… അപസ്മാര ബാധയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ച് അധികൃതര്‍, പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം September 12, 2026
BREAKING NEWS ലഹരിക്കേസ് പ്രതിയുടെ അടിയേറ്റ് എസ്ഐയുടെ കഴുത്തിന് ചതവ്, എഎസ്ഐയുടെ എല്ല് പൊട്ടി, കോണ്‍സ്റ്റബിളിനും പരിക്ക്, ഒടുവില്‍ തല സെല്ലിലിടിച്ച് പരിക്കേല്‍പ്പിച്ച് പ്രതി September 12, 2026