BREAKING NEWS ‘ബാപ്പുവിനെ നിരാശപ്പെടുത്തരുത്’ സമരം സമാധാനത്തോടെയാകണം!! രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ, പ്രതിഷേധക്കാരെ നാളെക്കുള്ളിൽ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ, പദയാത്രയോ പരിഗണിക്കും- മുന്നറിയിപ്പുമായി സോനം വാങ്ചുക് October 10, 2026
BREAKING NEWS കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവിന് ഭക്ഷണവും മരുന്നും എത്തിക്കാൻ വേണ്ട നിർദേശം നൽകി മുഖ്യമന്ത്രി… ‘അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടത്, ഇന്ന് ഞങ്ങളെ മാനസികമായി തളർത്താനാണ് ശ്രമിച്ചത്, അങ്ങനെ തളർന്നുപോകുന്നവരല്ല ഞങ്ങളാരും…. ഞങ്ങളെ കയറ്റിയ ബൊലീറോ ജീപ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചത് മൂന്നര മണിക്കൂറോളം ചുറ്റിക്കറങ്ങിയ ശേഷം’- പിണറായി October 10, 2026
BREAKING NEWS എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശു മരിച്ചു, രണ്ട് കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു August 23, 2026
BREAKING NEWS ക്ഷേത്രത്തിനുള്ളിൽ കടന്ന് പട്ടുടയാടയിൽ മുളകുപൊടി വിതറി കഴകം ജോലി ചെയ്യുന്ന വയോധികയുടെ മുഖത്തു അമർത്തി, പിന്നാലെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിക്കാൻ ശ്രമം, നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ മോഷണം പൊളിഞ്ഞു, പൂജാരി അറസ്റ്റിൽ, പിടിയിലായത് കൊലക്കേസിലും ക്രിമിനൽ കേസിലും പ്രതിയായിരുന്നയാൾ August 23, 2026
BREAKING NEWS വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് യോഗ്യതയില്ലാത്ത ആർഎസ്എസ് അനുകൂലികളെ തിരുകിക്കയറ്റുന്നു, ഇവര്‍ ചരിത്രത്തെയും ശാസ്ത്രത്തെയും വളച്ചൊടിച്ചു, വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്- വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ August 23, 2026
BREAKING NEWS ടോക്സിക് പ്രീ-റിലീസ് പരിപാടിക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് സൗണ്ട് സിസ്റ്റം തകര്‍ന്നുവീണു, രണ്ട് പേര്‍ക്ക് പരിക്ക്, അപകടം യാഷിനെ കാണാനുള്ള തിക്കിനും തിരക്കിനുമിടയില്‍ August 23, 2026
BREAKING NEWS സമ്മതമില്ലാതെ വിവാഹം നടത്തി, ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരികെ വന്നു, വിഷമം പങ്കിട്ടിരുന്നത് മാനസിക വിഷമത്തിലായിരുന്ന കളിക്കൂട്ടുകാരിയോട്, ഒടുവില്‍ ഒന്നിച്ച് ആത്മഹ്ത്യാ ശ്രമം, ഒരാള്‍ മരിച്ചു August 23, 2026