BREAKING NEWS

ട്രാഫിക് പിഴയായി ലഭിച്ച 2.96 ലക്ഷം രൂപയുടെ തിരിമറി; മുൻ എസ്‌ഐക്കെതിരെ വിജിലൻസ് കേസ്; ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുമ്പോഴുള്ള ക്രമക്കേടുകളിലാണ് നടപടി

· · 1 min read
Share: Copied!

കാസർകോട്: ട്രാഫിക് പിഴയായി പിരിച്ചെടുത്ത 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ മുൻ എസ്‌ഐ അരുൺ മോഹനെതിരെ വിജിലൻസ് കേസ്. ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്ന കാലയളവിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നടപടി.

പിഴ അടച്ചിട്ടും വാഹന ഉടമകളുടെ ഇ-ചെല്ലാനിൽ തുക കുടിശ്ശികയായി രേഖപ്പെടുത്തിയതായി കണ്ടെത്തിയതോടെയാണ് ക്രമക്കേട് പുറത്തുവന്നത്. പിഴയായി പിരിച്ചെടുത്ത തുകയുടെ കണക്കുകളിൽ തിരിമറി നടത്തിയെന്ന ആരോപണമാണ് ഉദ്യോഗസ്ഥനെതിരെ ഉയർന്നിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അരുൺ മോഹന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് പരിശോധിച്ചുവരികയാണ്. പണം കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

മക്കൾക്ക് കഴിഞ്ഞമാസം സ്കൂളിൽ നിന്ന് കിട്ടിയ 20 കിലോ അരി പിതാവ് 500 രൂപയ്ക്ക് മറിച്ചുവിറ്റും കൊടും ക്രൂരത!! രാജേഷ് തികഞ്ഞ മദ്യപാനി, ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ, രാഹുൽ മരിക്കുന്നതിനു തലേ ദിവസം രാത്രിയും മദ്യപിച്ചാണ് വീട്ടിലെത്തിയതെന്ന് നാട്ടുകാർ

BREAKING NEWS
"പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യ", ജയിലിൽ പോകാതിരിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധക്കേട് അഭിനയിച്ച് ആംബുലൻസിൽ കിടന്നുള്ള യാത്ര മറ്റൊരു വിദ്യ!!! ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടി മോങ്ങിയിട്ട് കാര്യമില്ല, പി ജയരാജനെതി...
11 Nov 2026
BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026