BREAKING NEWS ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്റെ കാലത്തല്ല, വിവാദം തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നരേറ്റീവാണ് നടന്നതെന്ന് വീണാ ജോര്‍ജ്, കെ കെ ശൈലജയെ ഉന്നംവച്ചതാണെന്ന് അബിന്‍ വര്‍ക്കി March 25, 2026
BREAKING NEWS ബുദ്ധിശൂന്യതയും അഹങ്കാരവുമാണ് സിപിഎമ്മിനുള്ളത്, എന്നാല്‍ കോൺഗ്രസ് നല്ല സംസ്കാരവും പക്വതയും ബുദ്ധിയുമുള്ള പാർട്ടി, കഞ്ചാവടിക്കുന്നവരാണ് ചെങ്കൊടിയുമായി നടക്കുന്നത്, എ വിജയരാഘവനു യോജിക്കുന്ന പേര് പരാജയരാഘവൻ എന്നാണ്, അയാള്‍ എവിടെ പ്രസംഗിച്ചാലും പാര്‍ട്ടി തോല്‍ക്കും, തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴേ പ്രതികാരം മനസില്‍ കുറിച്ചതാണെന്ന് ജി സുധാകരന് March 25, 2026
BREAKING NEWS ശ്രീ വിജയ… ചുമ്മാ വിരട്ടാൻ നോക്കണ്ട, ജയിലിൽ ആക്കിയാൽ അല്ല കൊല്ലാൻ നോക്കിയാൽ പേടിക്കില്ല, ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് വരെ സ്ഥാനം കൊടുത്തു, എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട, ആരുടെയോ സ്ക്രിപ്റ്റിലെ ഒരു കഥാപാത്രമാണ് താങ്കൾ, സ്ത്രീ പക്ഷ നിലപാടുകൾ ഒക്കെ വെറും പി.ആർ തട്ടിപ്പ്- പിണറായി വിജയനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ March 24, 2026
BREAKING NEWS ‘അവരത് ചെയ്യാൻ മടിക്കില്ല‘; ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ March 24, 2026
BREAKING NEWS ഈ സീസണില്‍ അയാൾ വേണ്ട, പോക്സോ അടക്കം രണ്ട് പീഡനക്കേസുകള്‍, യഷ് ദയലിനെ ഒഴിവാക്കി ആര്‍സിബി, കരാര്‍ അവസാനിപ്പിക്കില്ല, വ്യക്തിപരമായ ചില പ്രശ്നങ്ങളെന്ന് വിശദീകരണം March 24, 2026
BREAKING NEWS ‘ഇനി സഹിക്കില്ല; തിരിച്ചടിയ്ക്കും‘; ഇറാൻ ആക്രമണങ്ങൾക്ക് തിരിച്ചടി നല്‍കാനൊരുങ്ങി സൗദിയും യുഎഇയും March 24, 2026
BREAKING NEWS ‘നാട് മുഴുവൻ വ്യഭിചരിക്കാൻ നടന്നിട്ട്, സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ട്’ അവരെ ന്യായീകരിക്കാൻ നിൽക്കുന്ന നിലപാടല്ല ഞങ്ങൾ സ്വീകരിക്കുന്നത്, ഗണേഷ് കുമാറിന്റേത് കുടുംബ പ്രശ്നങ്ങൾ, ഭാര്യ പരാതിയുമായി വന്നിട്ടില്ല… താരതമ്യം ചെയ്യരുത്!! അന്നും ഇന്നും അവളോടൊപ്പമാണ്… കപ്പ് ലഭിച്ചത് യാദൃച്ഛികം’- പിണറായി March 24, 2026
BREAKING NEWS ഞാൻ ചോദിച്ചത് തെറ്റാണ്, വിഷമം തോന്നിയില്ല, പൂർണമായി പ്രസംഗം കേട്ടശേഷമാണ് മടങ്ങിയത്, ഇനിയും മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കും, വിശദീകരണവുമായി സിപിഎം പ്രവര്ത്തകന് March 24, 2026
BREAKING NEWS വി.ഡി. സതീശന്റെ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് രണ്ടുതവണ പിഴ ചുമത്തി, അടച്ചിട്ടില്ല, സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു… വി.ഡി. സതീശന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഉച്ചയ്ക്കുശേഷം!! അൻവറിനെതിരേയും പരാതി, കേസ് വിവരങ്ങൾ മറച്ചുവെച്ചു- എൽഡിഎഫ് March 24, 2026
BREAKING NEWS സ്വത്തുവിവര പരാതിയിൽ തീർപ്പുകൽപ്പിക്കാൻ വരണാധികാരിക്ക് അധികാരമില്ല, പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ പോകാം… ബിജെപി അഭിഭാഷകൻ!! രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു March 24, 2026
BREAKING NEWS മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കരുത്, തീരുമാനം എടുക്കേണ്ടത് പള്ളി കമ്മിറ്റികളാണ്, എല്ലാ പള്ളികളിലും വിലക്കില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് March 24, 2026