BREAKING NEWS ജോലി സ്ഥലത്തുനിന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്കിറങ്ങിയ ഭാര്യയെ ഒളിച്ചിരുന്നു വെട്ടിവീഴ്ത്തി, തുടയിലും മുതുകിലും രണ്ട് കൈകളിലും പരുക്കേറ്റ യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഭർത്താവ് ഒളിവിൽ June 15, 2026
BREAKING NEWS ‘കാര്യമൊക്കെ കാര്യം ലോഹ്യമൊക്കെ ലോഹ്യം; യുഎസ് ആവശ്യപ്പെടുന്ന എല്ലാക്കാര്യവും നടപ്പാക്കാൻ മനസ്സില്ല; അവരുടെ കീഴിലുള്ള വെറും പഴം രാഷ്ട്രമല്ല ഞങ്ങളുടേത്; അടിവാങ്ങി നിശ്ശബ്ദരായിരുന്ന യഹൂദരുടെ കാലം കഴിഞ്ഞു’- സമാധാന കരാറിൽ നിലപാട് ആവർത്തിച്ച് ഇസ്രയേൽ June 15, 2026
CRIME 34 ലക്ഷം രൂപ തട്ടിയെടുത്തു… അനന്തു നടത്തിയ പാതിവില തട്ടിപ്പിൽ മുൻ ജഡ്ജിയും പ്രതി, അനന്തകുമാറിന് ഇതുവരെ നൽകിയത് രണ്ടു കോടി രൂപ, സാമ്പത്തിക തട്ടിപ്പിന് മറയായി തട്ടിക്കൂട്ട് കമ്പനികളും അനന്തുവിന്റെ പേരിൽ February 9, 2025
CRIME കഴിഞ്ഞ ഏഴു വർഷമായി പേടിച്ചാണ് ജീവിച്ചിരുന്നത്… മുറിയിലേക്ക് കാലുകുത്താൻ സമ്മതിക്കില്ല, മുറിയിൽ നിന്നും ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുമായിരുന്നു, ഇപ്പോഴാണ് ബ്ലാക്ക് മാജിക് ആണെന്ന് അറിഞ്ഞത്, ജയിലിൽ നിന്നു തിരിച്ചെത്തിയാൽ ഞങ്ങളേയും കൊല്ലും February 9, 2025
CINEMA എസ്എസ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ലോനപ്പൻ കുട്ടനാട് നിർമിക്കുന്ന ചിത്രം ‘ആരണ്യം’ മാർച്ച് 14ന് തിയറ്ററുകളിൽ February 9, 2025
LATEST UPDATES ‘മക്കളെ ചാംപ്യൻസ് ട്രോഫി മാത്രം കൊണ്ടുവന്നാൽ പോരാ… നമ്മുടെ ബദ്ധവൈരികളായ ഇന്ത്യയെ തോൽപിക്കുകയും വേണം’; ഉപദേശവുമായി പാക് പ്രധാനമന്ത്രി February 9, 2025
CRIME അനന്തുകൃഷ്ണനെ സ്കൂട്ടർ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എൻജിഒ കോൺഫെഡറേഷൻ- ഡയറക്റ്റർമാരും പ്രതികളാകും- അനന്തുവിനൊപ്പം കെഎൻ ആനന്ദകുമാറും മുഖ്യപ്രതി- ബൈലോയും മറ്റു രേഖകളും പിടിച്ചെടുത്തു February 9, 2025
CRIME മുക്കത്തെ ഹോട്ടലിൽ നടന്നത് ആസൂത്രിത നീക്കം, മറ്റ് ജീവനക്കാർക്ക് അവധി നൽകി, അയാൾ കള്ളുകുടിച്ച് മാസ്കിങ് ടേപ്പുമായാണ് വന്നത്, കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ അലറിക്കരഞ്ഞു, അയാളുടെ കൈതട്ടി വീഡിയോ ഓണായി… എന്നെ പിടിക്കാൻ ശ്രമിച്ചപ്പോൾ തള്ളിമാറ്റി കെട്ടിടത്തിൽ നിന്നു ചാടി… വീണ ശേഷം റിയാസ് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു… February 9, 2025
CRIME ഐസിയു പീഡന കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിനു പറ്റിയത് ഗുരുതര വീഴ്ച, വൈദ്യ പരിശോധന നടത്തിയ ഡോ.കെവി പ്രീതയ്ക്ക് മെഡിക്കോ ലീഗൽ കേസുകൾ കൈകാര്യം ചെയ്ത് പരിചയമില്ല, വൈദ്യപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല- മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ റിപ്പോർട്ട് February 9, 2025
LATEST UPDATES അനന്തു ‘വിശാല ഹൃദയൻ’… കൊടി ഏതായാലും തിരഞ്ഞെടുപ്പായാൽ പണമിറക്കും, എറണാകുളം, ഇടുക്കി ജില്ലകളിൽ അൻപതോളം കേസുകൾ- പാർട്ടികളെ ബാധിക്കുന്നതിനാൽ ലിസ്റ്റ് പുറത്തുവിടാതെ പോലീസ്, കെഎൻ ആനന്ദകുമാറിന് മാസം നൽകിയത് 10 ലക്ഷം, രേഖകൾ ഒന്നും വിടാതെ അനന്തുവിന്റെ കയ്യിൽ ഭദ്രം February 9, 2025
Astrology നിങ്ങളുടെ ഇന്ന് എങ്ങനെയെന്നറിയണോ? പൂയം നക്ഷത്രക്കാർക്ക് അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ, ഉന്നത വ്യക്തികളുമായി സൗഹൃദബന്ധം… February 9, 2025