CRIME
6,140 articles
BREAKING NEWS
തന്നെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞവരെ ജനങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു, താൻ നാട്ടിൽ വികസനം നടത്തിയതുകൊണ്ടാണ് സിപിഎം ജയിച്ചിരുന്നത്, ഇനി ഒറ്റ വോട്ടുകിട്ടില്ല, ജയിക്കാനായത്, നഷ്‌ടപ്പെട്ട ജനപിന്തുണ തിരിച്ചുകൊണ്ടുവരാനുള്ള കഴിവൊന്നും ജില്ലാ സെക്രട്ടറിക്കില്ല- ജി സുധാകരന്‍
BREAKING NEWS
മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോൾ ഓവർഡോസ് നൽകി!! അഞ്ച് കിലോ തൂക്കമുള്ള കുഞ്ഞിന് ഡോക്ടർ കുറിച്ചത് 10 കിലോ തൂക്കത്തിനുള്ള ഡോസ്, ഡോക്ടറോട് സംസാരിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും തയാറായില്ല, ആലുവ ജില്ലാ ആശുപത്രി ഡോക്ടർക്കെതിരെ കേസ്
BREAKING NEWS
കുറ്റക്കാരിയെന്ന് തെളിയിക്കാനായില്ല; ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെവിട്ടു
BREAKING NEWS
“എല്ലാ കാര്യങ്ങളും വന്നിട്ട് പറയാമെന്നാണ് അവള്‍ പറഞ്ഞത്, പക്ഷേ തിരിച്ചുവന്നില്ല”, സ്ത്രീധനത്തിന്റെ പേരില്‍ നിരന്തര പീഡനവും സംശയരോഗവും, ഹോം സ്റ്റേയിൽ വച്ച് യുവതിയ കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍
BREAKING NEWS
“അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് വിറ്റ് വരുമാനമാക്കിയ യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി”, അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ 25ലധികം വീഡിയോകള്‍ പ്രചരിപ്പിച്ചു, ശ്രീന ദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ പൊലീസ് പിടിയില്‍