CRIME
6,110 articles
BREAKING NEWS
മാനം പണം കൊടുത്ത് വാങ്ങാനും, നിലനിര്‍ത്താനും പറ്റില്ല, ആറ് വര്‍ഷമായി… ഒരു പൊതു ഇടത്തും എന്റെ മകന്‍ വന്നിട്ടില്ല, ഞാന്‍ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല, തെറ്റിയാല്‍ തിരുത്തും- മാലാ പാര്‍വതി
BREAKING NEWS
പ്രേത ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 16 കാരിയെ മുറിയില്‍ കയറ്റി വാതിലടച്ചു, അമ്മയെയും സഹോദരനെയും മറ്റൊരു മുറിയില്‍ ഇരുത്തി, പെണ്‍സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
BREAKING NEWS
68 കാരനുമായി സൗഹൃദം സ്ഥാപിച്ചു, പിന്നാലെ പുതിയതായി വാങ്ങിയ വീടുകാണാനെന്ന പേരിലെത്തി മദ്യം നൽകി വിമുക്ത ഭടന്റെ ഒൻപത് പവൻ സ്വർണവും പണവും കവർന്നു, അമ്മയേയും മകനേയും സുഹൃത്തിനേയും ധ്യാനകേന്ദ്രത്തിൽ നിന്ന് പൊക്കി പോലീസ്
BREAKING NEWS
പ്രതിയുടെ വീട്ടിൽ ബിജുവിന്റെ മൊബൈൽ ഫോണും സ്കൂട്ടറിന്റെ താക്കോലും ; കൃത്യം നടക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു; കൊലപാതകത്തിനായി അച്ഛന്റെ വാഹനത്തിലാണ് സംഭവസ്ഥലത്തെത്തിയത്; ഫോറൻസിക് തെളിവുകൾ നിർണ്ണായകമായി
BREAKING NEWS
ഓവർടൈം ജോലി ചെയ്യാൻ വിസമ്മതിച്ച ജൂനിയർ ജീവനക്കാരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് ജോലിയെടുപ്പിച്ച് ബാങ്ക് മാനേജർ, പുറത്തിറങ്ങാതിരിക്കാൻ ഗേറ്റ് പൂട്ടി താക്കോൽ കൈവശം വച്ചു, ജീവനക്കാർ പുറത്തിറങ്ങിയത് മറ്റൊരു ജീവനക്കാരൻ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ