BREAKING NEWS ഓയില്‍ മസാജിനെത്തിയ യുവതിയെ ടവലിനിടയിലൂടെ കയ്യിട്ട് മോശമായി സ്പര്‍ശിച്ചു, നിര്‍ത്താന്‍ പറഞ്ഞിട്ടും കേട്ടില്ല, ണ് ഓസ്ട്രേലിയയിൽ മലയാളി മസാജ് തെറാപ്പിസ്റ്റിന് തടവ് ശിക്ഷ October 10, 2026
BREAKING NEWS സ്റ്റേഷനിൽ ലോക്ക് സംവിധാനം ഇല്ല, പോക്സോ കേസ് പ്രതിയെ കൈവിലങ്ങ് വച്ച് പൂട്ടിയത് മുറിയിലെ ഇരുമ്പു കുറ്റിയിൽ, രാത്രിയിൽ പോലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെട്ടു, യുവാവ് പുറത്തുകടന്നത് കൈവിലങ്ങ് ഊരി മാറ്റി സ്റ്റേഷനിലെ മുൻ വാതിലിൽ കൂടി October 10, 2026
BREAKING NEWS മഴ നനയാതിരിക്കാനെന്ന പേരിൽ അടുത്തുകൂടി, വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വർണ്ണമാല പൊട്ടിച്ചുകൊണ്ട് കൊണ്ടോടി, കോളേജ് അധ്യാപകൻ അറസ്റ്റിൽ June 7, 2026
BREAKING NEWS സുഹൃത്തുക്കൾ തമ്മിൽ നടുറോഡിൽ കയ്യാങ്കളി, 17 കാരനെ കൂടെയുള്ളയാൾ പിടിച്ചുതള്ളിയത് സമീപത്തെ തുണിക്കടയിലെ ചില്ലിലേക്ക്, പൊട്ടിയ ചില്ല് നെഞ്ചിൽ തറച്ചുകയറി കൗമാരക്കാരന് ദാരുണാന്ത്യം, രണ്ടുപേർ കസ്റ്റഡിയിൽ June 7, 2026
BREAKING NEWS ‘കോതമംഗലം സർക്കിൾ ഏമാന്; നിന്നോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; ഞാൻ ചത്താലും നിന്നെയതിനനുവദിക്കില്ല.!!‘- അർജുൻ ആയങ്കിയുടെ A1 Crime Number 665/2026 പരസ്യ കൊലവിളി: കേസെടുത്തു June 6, 2026
BREAKING NEWS “പ്രസവിച്ച് പിറ്റേ ദിവസമാണ് ഞാന്‍ എന്റെ കുട്ടിയുടെ മുഖം തന്നെ കാണുന്നത്, അപ്പോഴാണ് പ്ലാസ്റ്ററിട്ടതും കണ്ടത്”, പ്രസവ സമയത്ത് പുറത്തെടുക്കവേ കുഞ്ഞിന്റെ കയ്യൊടിഞ്ഞു, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സ പിഴവ് June 6, 2026
BREAKING NEWS ഓണ്‍ലൈന്‍ പാഴ്സലിനൊപ്പം കഞ്ചാവ് മിഠായികളും!!! ഡെലിവറി സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 300ഗ്രാം കഞ്ചാവ്, അഡ്രസ് വ്യാജം June 6, 2026