BREAKING NEWS പണം ആവശ്യപ്പെട്ട് ക്രൂരമായി ഉപദ്രവിച്ചു, കെട്ടിയിട്ടും മര്‍ദനം, ബന്ധം ഉപേക്ഷിച്ച് പോയതിനു പിന്നാലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ് October 5, 2026
BREAKING NEWS ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ October 5, 2026
BREAKING NEWS ഉറങ്ങാൻ കിടന്ന ഭർത്താവിന്റെ കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തി, പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചതായി ബന്ധുക്കളേയും നാട്ടുകാരെയും അറിയിച്ചു, കള്ളി വെളിച്ചത്തായത് സംസ്കാര ഒരുക്കത്തിനിടെ കഴുത്തിലെ മുറിവ് സഹോദരൻ കണ്ടതോടെ, അധ്യാപിക അറസ്റ്റിൽ July 2, 2026
BREAKING NEWS ഇടയ്ക്കിടെ നാട്ടിലേയ്ക്ക്; മടങ്ങി വരുന്നത് പുലർച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പർ ബസിൽ; രാമനാട്ടുകരയിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക്; ഒഡീഷയിൽ നിന്നും കിലോക്കണക്കിന് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തിയിരുന്നയാളെ പൊക്കി പോലീസ് July 2, 2026
BREAKING NEWS ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ ആറു വയസുകാരിയുടെ കവിളിൽ കടിച്ചുപരുക്കേൽപ്പിച്ചു, യുവാവ് കസ്റ്റഡിയിൽ, പ്രതി മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന വ്യക്തിയെന്ന് പ്രാഥമിക കണ്ടെത്തൽ July 2, 2026
BREAKING NEWS ‘തടിച്ചി, എനിക്ക് നിന്നെ ഇഷ്ടമല്ല, നിനക്ക് കുട്ടികളുണ്ടാകില്ലെടീ’… 29 കാരി യുവതി ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും സഹിച്ചത് കൊടിയ മാനസിക- ശാരീരിക പീഡനം, സ്വന്തം വീട്ടിൽ നിന്ന് പണം ചോദിക്കാൻ നിർബന്ധിക്കും… നഴ്സായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മരണം പുറംലോകമറിഞ്ഞത് രണ്ടു ദിവസങ്ങൾക്കു ശേഷം, ഭർത്താവും കുടുംബവും പോലീസ് കസ്റ്റഡിയിൽ July 2, 2026
BREAKING NEWS രണ്ടും മൂന്നും വയസുള്ള കുരുന്നുകളെ ഫ്രണ്ട് ലോഡഡ് വാഷിംഗ് മെഷീനനകത്തിരുത്തി ഡോർ അടയ്ക്കും, ഇരുണ്ട ബാത്ത്റൂമുകളിൽ പൂട്ടിയിടും, മണിക്കൂറുകളോളം യൂറോപ്യൻ ക്ലോസറ്റിലിരുത്തും, അസ്വസ്ഥത പ്രകടിപ്പിച്ചാൽ വായിലേക്ക് ഹൈ-പ്രഷർ ടോയ്ലറ്റ് ജെറ്റ് സ്പ്രേ അടിച്ചുകയറ്റും… ഐടി കമ്പനി ക്യാമ്പസിൽ പ്രവർക്കുന്ന ഡേ കെയറിൽ കുട്ടികൾ നേരിട്ടത് കൊടിയ പീഡനം, അഞ്ച് ആയമാർ അറസ്റ്റിൽ July 2, 2026