CRIME
6,101 articles
BREAKING NEWS
തൈക്കാട്ടുശ്ശേരി പാലത്തിൽനിന്ന് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഓഫാക്കാത്ത നിലയിൽ സ്കൂട്ടർ കണ്ടെത്തിയതിനെ തുടർന്നാണ് കായലിൽ തിരച്ചിൽ നടത്തിയത്
BREAKING NEWS
സുഖമില്ലാതിരുന്നതിനാൽ സ്കൂളിൽ പോയില്ല; മാതാപിതാക്കൾ ജോലിക്ക് പോയ തക്കം നോക്കി ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കി കൊന്നു; മൃതദേഹം ഓവു ചാലിൽ; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ ; അയൽവാസി അറസ്റ്റിൽ
BREAKING NEWS
ഹോസ്റ്റലിലെ ലഹരി ഉപയോഗവും മദ്യപാനവും അധ്യാപകരെ അറിയിച്ചു, സഹപാഠികൾ വിദ്യാർഥിയെ പിടിച്ച് ക്രൂരമായി മർദിച്ചു, ജനനേന്ദ്രിയം ഇടിച്ച് തകര്‍ത്തു, കേസിൽ പ്രായപൂർത്തിയാകാത്തെ ഒരാൾ അറസ്റ്റിൽ, പ്രതിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി കുടുംബത്തിനൊപ്പം വിട്ടു, രണ്ടുപേർക്കെതിരെ കേസെടുത്തില്ല
BREAKING NEWS
അരീക്കോട് കിണറുകൾ മോഷ്ടാക്കളുടെ ലക്ഷ്യം; 15ലേറെ മോട്ടോറുകൾ കവർന്നു, രാത്രിയിൽ കാവൽ നിന്ന് നാട്ടുകാർ
BREAKING NEWS
ഇലന്തൂർ ഇരട്ട നരബലി കേസ് മുഖ്യപ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുണ്ടിൽ ഒളിപ്പിച്ച നിലയിൽ രണ്ടു ചെറിയ കുപ്പികളിലായി ഹെറോയിൻ, സംശയം തോന്നിയത് ബാത്ത് റൂമിൽ പോയി വന്നതിനു ശേഷംമുണ്ടിന്റെ മടിക്കത്ത് മടക്കിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ!! ഹെറോയിൽ കൈമാറിയത് ശുചിമുറിയിൽ പോയ സമയത്ത്