BREAKING NEWS താന്‍ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജ പോസ്റ്ററുകള്‍, തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളാണിത്- കെ സുധാകരന് October 3, 2026
BREAKING NEWS വിജിലൻസെന്താ സുമ്മാവാ…വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിയായി കിട്ടിയ 10000 രൂപ ക്ലോസറ്റിലൂടെ ഫ്ലഷ് ചെയ്തുവിട്ടു, ക്ലോസറ്റ് പൊളിച്ച് മാറ്റി പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് പണം പുറത്തെത്തിച്ചു, പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നാടകീയ അറസ്റ്റ് October 3, 2026
BREAKING NEWS മദ്യക്കുപ്പിയുമായി പോലീസ് സ്റ്റേഷനിൽ കയറി പ്രതിയുടെ താണ്ഡവം, പിന്നാലെ ഓടിക്കയറിയത് സമീപത്തെ ആശുപത്രിക്കുള്ളിലേക്ക്, കീഴടക്കാൻ ശ്രമിക്കുന്നതിടെ സമീപത്തുകിടന്ന ഇരുമ്പുകസേര എടുത്ത് സിഐയുടെ തല അടിച്ചുപൊട്ടിച്ചു, ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സിഐ ചികിത്സയിൽ July 5, 2026
BREAKING NEWS ഉടമയറിയാതെ കൂട്ടുകാരിക്ക് 70 പവനോളം സ്വർണം പണയംവെക്കാൻ നൽകി, യുവതി സ്വർണം തിരികെക്കൊടുക്കാതെ പറ്റിച്ചു, സംഭവം പുറത്തറിഞ്ഞതോടെ ജ്യൂസിൽ വിഷം കലർത്തിക്കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടു യുവതികളിൽ ഒരാൾ മരിച്ചു, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ!! യുവതി സ്വർണം കൈക്കലാക്കിയത് രണ്ട് ശാഖയിൽ നിന്നായി July 5, 2026
BREAKING NEWS 13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചുവെന്ന കേസ്; പെൺകുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യം; കസ്റ്റഡിയിലെടുത്ത ആറുപേരെയും താത്കാലികമായി വിട്ടയച്ചു; തെളിവുകൾ ലഭിക്കുന്നമുറയ്ക്ക് തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് July 5, 2026
BREAKING NEWS ഒരേ വീട്ടിൽ താമസിച്ച് സഹോദരങ്ങൾ തമ്മിൽ സ്വത്ത് തർക്കം, കേസ് കോടതിയിൽ!! മദ്യപാനത്തിനിടെ വീണ്ടും തർക്കം, മദ്യലഹരിയിൽ ഇളയ സഹോദരനെ വെട്ടിക്കൊന്നു July 5, 2026
BREAKING NEWS 39-ാം വയസ്സിൽ തുടങ്ങിയ മോഷണം; 67ലും വിട്ടുപോയിട്ടില്ല; വടക്കൻ ജില്ലകളിലെല്ലാം കേസുകൾ; മാനന്തവാടിയിൽ ക്വാർട്ടേഴ്സിന്റെ വാതിൽ തകർത്ത് കയറി മൂന്നര പവൻ കവർന്നയാൾ പിടിയിൽ July 5, 2026