BREAKING NEWS താന്‍ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജ പോസ്റ്ററുകള്‍, തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളാണിത്- കെ സുധാകരന് October 3, 2026
BREAKING NEWS വിജിലൻസെന്താ സുമ്മാവാ…വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിയായി കിട്ടിയ 10000 രൂപ ക്ലോസറ്റിലൂടെ ഫ്ലഷ് ചെയ്തുവിട്ടു, ക്ലോസറ്റ് പൊളിച്ച് മാറ്റി പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് പണം പുറത്തെത്തിച്ചു, പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നാടകീയ അറസ്റ്റ് October 3, 2026
BREAKING NEWS ഭർത്താവിനെ കൊല്ലുന്നതിനു മുൻപ് മയങ്ങാനായി ഭാര്യ നൽകിയത് 15 മുതൽ 20 വരെ ഉറക്ക ഗുളികകൾ, കൊലപ്പെടുത്തിയ പിന്നാലെ ശുചിമുറിയിൽ കുഴിച്ചിട്ട് തൊഴിലാളികളെ വിളിച്ച് ശുചിമുറി അടിച്ചുനിരത്തി സിമെന്റിട്ടു, ഒന്നുമറിയാത്ത രീതിയിൽ പോലീസിൽ പരാതി നൽകി, യുവതിക്കെതിരെ ആദ്യം സംശയമുന്നയിച്ചത് ഭർതൃസഹോദരൻ July 5, 2026
BREAKING NEWS സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സമയക്രമം സംബന്ധിച്ച് തർക്കം, വടിവാൾ കൊണ്ടുള്ള വെട്ടിൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഗുരുതര പരുക്ക് July 5, 2026
BREAKING NEWS അളിയനെ വെട്ടിക്കൊന്ന് നാടുവിട്ടു; 40 വർഷത്തിനുശേഷം പ്രതി പിടിയിൽ; വഴിത്തിരിവായത് അസുഖത്തിന് ചികിത്സതേടിയുള്ള യാത്രയ്ക്കിടെ നാട്ടുകാരനോട് നടത്തിയ കുശലാന്വേഷണം July 5, 2026
BREAKING NEWS ഭാര്യ ഫോണിൽ സംസാരിച്ചതിൽ സംശയം, യുവാവ് ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൂന്നുവയസുള്ള മകളെ അമ്മയെ ഏൽപ്പിച്ചു, പിന്നാലെ അലുമിനിയം ഫോസ്ഫൈഡ് കഴിച്ച് ജീവനൊടുക്കി July 5, 2026
BREAKING NEWS സഹപാഠിയോട് തനിക്ക് പ്രണയം, നിരസിച്ചപ്പോൾ നിരാശ!! സഹപാഠികൾക്കെതിരെ നൽകിയത് വ്യാജ പരാതിയെന്ന് 13 കാരി, ആദ്യം വെളിപ്പെടുത്തിയത് ഡോക്ടറോട്, മജിസ്ട്രേറ്റിനോടും ആവർത്തിച്ചു… പരാതിയിൽ കഴമ്പില്ലെന്ന് കോടതിയെ അറിയിക്കും July 5, 2026