CRIME
6,100 articles
BREAKING NEWS
ട്രെയിനില്‍ സ്ത്രീകളോട് അശ്ലീല ആംഗ്യം കാണിച്ചു, കാസര്‍കോട് ഡിഎഫ്ഒ യെ ചുമതലയിൽ നിന്ന് നീക്കി
BREAKING NEWS
യുവാവ് എട്ടാം ക്ലാസുകാരിയെ പറഞ്ഞുപറ്റിച്ച് ഹോം സ്റ്റേയിലെത്തിച്ചു, ഒരു രാത്രി മുഴുവൻ കൂട്ടബലാത്സംഗത്തിനിരയാക്കി പുലർച്ചെ റോഡരികിൽ ഉപേക്ഷിച്ചു, രണ്ട് ഹോംസ്റ്റേ ജീവനക്കാരടക്കം അഞ്ച് പേർ കസ്റ്റഡിയിൽ
BREAKING NEWS
കാര്‍ വാടകയ്ക്കെടുത്ത് മയക്കുമരുന്ന് കടത്തല്‍, മുന്‍ എയര്‍ഹോസ്റ്റസും സഹായിയും അറസ്റ്റില്‍, പിടിച്ചെടുത്തത് ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്ന്
BREAKING NEWS
ചെരുപ്പ് തുളച്ച് ചെറു ദ്വാരങ്ങളുണ്ടാക്കി കവറിൽ ഒളിപ്പിച്ച് തടവുകാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ചുകൊടുക്കാൻ നീക്കം, സന്ദർശകരുടെ ശ്രമം പൊളിച്ച് പോലീസ്, തടവുകാരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ, തെളിവായി ഫോൺ സംഭാഷണങ്ങൾ, സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ
BREAKING NEWS
പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്, മുന്‍ വശത്തെ ചില്ല് തകര്‍ന്നു, ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘം