BREAKING NEWS കാവലേൽപ്പിച്ചത് കള്ളനെ തന്നെ… ലഹരി വിരുദ്ധ യൂണിറ്റ് മേധാവി ഹെറോയിനുമായി അറസ്റ്റിൽ; പിടികൂടുമ്പോൾ പ്രതിയുടെ കൈവശം 3.35 കിലോ ഹെറോയിൻ, ആറ് തോക്കുകൾ, ആറ് മൊബൈൽ ഫോണുകൾ!! സഹപ്രവർത്തകർക്കും പങ്കുള്ളതായി സംശയം, അന്വേഷണം മറ്റ് ഉദ്യോഗസ്ഥരിലേക്കും September 26, 2026
BREAKING NEWS കത്തിക്കുത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നമോ? അതോ കീർത്തനയെ നിശബ്ദയാക്കാനുള്ള നീക്കമോ? കീർത്തന അറസ്റ്റിലായതോടെ യുവാവിനു പിന്നാലെ ക്വട്ടേഷൻ സംഘം, താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി September 26, 2026
BREAKING NEWS പ്രിയദര്‍ശിനിയില്‍ തള്ളിക്കയറും, അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയിൽ പോകില്ല, പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും, പണമില്ലാത്ത സ്ത്രീ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുന്നു, കേരളത്തിലെ സ്ത്രീകളുടെ സ്വഭാവം അതിശയിപ്പിക്കുന്നു, വിവാദ പരാമര്‍ശവുമായി, മന്ത്രി സി പി ജോണ്‍ August 4, 2026
BREAKING NEWS പീഡന പരാതി ഉന്നയിച്ച യുവതിയെ കൊണ്ട് ചെവിയില്‍ പിടിച്ച് മാപ്പു പറയിച്ചു, നിലത്ത് തുപ്പിയ തുപ്പല് നക്കാന്‍ നിര്‍ബന്ധിച്ചു, ക്രൂര നടപടിയുമായി നാട്ടുക്കൂട്ടം August 4, 2026
BREAKING NEWS അവിഹിത ബന്ധം ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല, യുവതിയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം നദിയില്‍ തള്ളി, പിന്നാലെ കാണാനില്ലെന്ന നാടകം, പ്രതികളെ കുരുക്കിയത് കുടുംബത്തിന് തോന്നിയ സംശയം August 4, 2026
BREAKING NEWS ‘റാഗിങ് ചെയ്യരുതെന്ന് പറഞ്ഞ 16കാരന് +2 വിദ്യാർഥികളുടെ ക്രൂരമർദനം’; ശുചിമുറിയിൽ 20 പേരെത്തി കൂട്ട ആക്രമണം; ശരീരമാസകലം അടിച്ച് ചതച്ചു, വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ നിർബന്ധിച്ചു, ലൈംഗിക വൈകൃതത്തിനും ശ്രമം ,സ്വകാര്യ ഭാഗങ്ങളിലും പരുക്കേൽപ്പിച്ചു August 4, 2026
BREAKING NEWS ‘പരോളിലിറങ്ങി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടോ?‘- സുഗതന്റെ ചോദ്യം; പരോൾ ലഭിക്കില്ലെന്ന് വ്യക്തമാക്കേണ്ട ഉദ്യോഗസ്ഥ അയോഗ്യത ഒഴിവാക്കാനുള്ള ‘സൂത്രപണി ‘കൂടി വിശദീകരിച്ച് നൽകി, തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയ്ക്ക് സസ്പെൻഷൻ August 4, 2026