BREAKING NEWS

മദ്യലഹരിയില്‍ യുവാക്കള്‍ തമ്മില്‍ വാക്കേറ്റവും കത്തിക്കുത്തും, ഒരാളുടെ നില അതീവ ഗുരുതരം

· · 1 min read
Share: Copied!

പയ്യന്നൂര്‍: മദ്യലഹരിയില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും കത്തിക്കുത്തില്‍ കലാശിച്ചു. ഗുരുതരമായി കുത്തേറ്റ ബാപ്പിന്‍ സര്‍ദാരി(36) എന്നയാളെ പരിയാരംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പശ്ചിമബംഗാള്‍ സ്വദേശിയാണ് ഇയാള്‍. ഇന്നലെ രാത്രി 11.30 മണിയോടെ കൊറ്റി മേല്‍പ്പാലത്തിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെയാണ് സംഭവത്തിന്റെ തുടക്കം

. വാക്കേറ്റം മൂത്തതോടെ കയ്യാങ്കളി തുടങ്ങി. ഇതിനിടയിലാണ് ബാപ്പിന്‍ സര്‍ദാറിന് കുത്തേറ്റത്. സംഭവവുമായയി ബന്ധപ്പെട്ട് മൂന്നു പേരെ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

BREAKING NEWS
ക്ഷണക്കത്ത് നല്‍കാത്തതില്‍ പരാതിയില്ല, എല്ലാം ജനങ്ങൾക്കറിയാം, അഭിനന്ദനങ്ങള്‍, പ്രതികരണവുമായി ജി സുധാകരന്‍
19 Oct 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മുങ്ങിയ പ്രതിയെ പൂനൈയിൽ നിന്നും പൊക്കി പോലീസ്; മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് കണ്ടെത്താൻ അന്വേഷണം
19 Oct 2026
BREAKING NEWS
കൈയ്യീന്ന് പോയി, ആവേശക്കൂടുതലുകൊണ്ട് ഒന്നും ആലോചിക്കാതെയുള്ള എടുത്തുചാട്ടം; കെ.പി.സി.സി പെട്ടു! ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക
19 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പിതാവ്, കുട്ടിയുടെ നില അതീവ ഗുരുതരം
19 Oct 2026