BREAKING NEWS

മദ്യലഹരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പിതാവ്, കുട്ടിയുടെ നില അതീവ ഗുരുതരം

· · 1 min read
Share: Copied!

കൊല്ലം: കൊട്ടാരക്കരയിൽ പിതാവിന്റെ കുത്തേറ്റ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. മദ്യലഹരിയിലായിരുന്ന പിതാവ് മകനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

BREAKING NEWS
മദ്യലഹരിയില്‍ യുവാക്കള്‍ തമ്മില്‍ വാക്കേറ്റവും കത്തിക്കുത്തും, ഒരാളുടെ നില അതീവ ഗുരുതരം
19 Oct 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ സംഭവം; പ്രതിയെ പൂനൈയിൽ നിന്നും പൊക്കി പോലീസ്; മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് കണ്ടെത്താൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നു
19 Oct 2026
BREAKING NEWS
കൈയ്യീന്ന് പോയി, ആവേശക്കൂടുതലുകൊണ്ട് ഒന്നും ആലോചിക്കാതെയുള്ള എടുത്തുചാട്ടം; കെ.പി.സി.സി പെട്ടു! ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക
19 Oct 2026
BREAKING NEWS
അച്ഛനും അമ്മയും മരിച്ചു; 16കാരിയെ വിറ്റത് ഇളയമ്മ, കാണാനില്ലയെന്ന് പരാതിപ്പെട്ടതും അവർ തന്നെ; സ്പായിൽ ജോലി ചെയ്തിരുന്ന നെയ്യാർ സ്വദേശിയാണ് രക്ഷപ്പെടുത്തി സ്വന്തം വീട്ടിലെത്തിച്ചത്; കോവളത്ത് സ്പായിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ
19 Oct 2026