BREAKING NEWS വിനു മോഹനും വിദ്യയും വിവാഹമോചിതരായി; 13 വർഷത്തെ ദാമ്പത്യത്തിന് വിരാമം, അഭ്യൂഹങ്ങൾക്ക് പിന്നാലെ വേർപിരിയൽ September 22, 2026
BREAKING NEWS ‘വഞ്ചിച്ചത് രാധ; ചെക്കുകൾ രാധ തന്നെ കൈമാറിയത് ’; 46 കോടി രൂപയുടെ തട്ടിപ്പ് പരാതി കള്ളമെന്ന് അംബിക; 50 സെന്റ് ഭൂമിയും സ്വർണവും തട്ടിയെന്നും ആരോപണം September 22, 2026
BREAKING NEWS ‘ഉമ്മൻചാണ്ടി’ എന്ന പേരിൽ സിനിമ ചെയ്യണം; മമ്മൂട്ടി നായകൻ; അതിൽ നിന്നും ലഭ്യമാകുന്ന തുക ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും‘- ചലച്ചിത്ര മോഹം പങ്കുവച്ച് ചാണ്ടി ഉമ്മൻ June 3, 2026
BREAKING NEWS ‘അമ്മ’ സംഘടനയിലെ ആഭ്യന്തരപ്രശ്നങ്ങളിൽ തലകടത്താൻ സർക്കാരില്ല; നിലവിലെ വിഷയം പരിഹരിക്കുമെന്നാണ് ഭാരവാഹികളുടെ ഉറപ്പ്; ഗവൺമെന്റ് ഇടപെടേണ്ട ഒരു വിഷയം വരുന്ന സാഹചര്യത്തിൽ ഇടപെടും – മന്ത്രി പി.സി വിഷ്ണുനാഥ് June 3, 2026
BREAKING NEWS “ചേച്ചി അല്ലെങ്കില്‍ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം”, അമ്മ ടീമിനെ മൊത്തം പൊളിച്ചു നല്ല ടീം ആക്കണമെന്ന് സോഷ്യല്‍ മീഡിയ, എനിക്ക് ഒരു കസേരയും വേണ്ട, ധ്യാന്‍ ശ്രീനിവാസന് വരട്ടെയെന്ന് മാലാ പാര്‍വതി June 2, 2026
BREAKING NEWS “ചത്തിട്ടില്ല മക്കളെ, ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന്, എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്, പക്ഷേ, നമ്മൾ ഫിനിഷ്ഡ് അല്ല”- ജുവൽ മേരി June 1, 2026
BREAKING NEWS കുടുംബജീവിതത്തെ തകർക്കുന്ന സന്ദേശത്തെക്കുറിച്ച് പലതവണ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല, സ്റ്റേഷനിൽ ഉണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്, നമ്മള് തമ്മിലുള്ള പ്രശ്നത്തില്‍ അമ്മ ഇടപെടേണ്ട, അന്‍സിബയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ലക്ഷ്മിപ്രിയ June 1, 2026