BREAKING NEWS മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്, ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ജന്തർ മന്തറിൽ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും അത്- കെ സി വേണുഗോപാല്‍ October 10, 2026
BREAKING NEWS ഹിന്ദുമതത്തെ ചോദ്യം ചെയ്യാൻ നിങ്ങള്‍ ആരാണ്?? മറ്റു മതങ്ങളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണ്?? മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം തെറ്റിദ്ധാരണകൾ മാറ്റണം, വിവേക് അഗ്നിഹോത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് October 10, 2026
BREAKING NEWS വസ്ത്രം വലിച്ചുകീറി, കയ്യിൽ കയറിപ്പിടിച്ചു, രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് September 5, 2026
BREAKING NEWS ‘ചായകുടിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണ്; ചെന്നപ്പോൾ വന്നതുപോലെ തിരിച്ചുപോകില്ലെന്ന് ഭീഷണി, കൈയിൽ പിടിച്ചു, കാലിൽചവിട്ടി’;ചിറയിൻകീഴിലെ സംഘർഷത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ്; പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം September 5, 2026
BREAKING NEWS ‘എന്റെ കൈ വിടടാ, നീയാരാടാ‘; ചിറയിൻകീഴിൽ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റം, കയ്യാങ്കളി; പരിക്കേറ്റ എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടി September 5, 2026
BREAKING NEWS വെള്ളാപ്പള്ളി ഈഴവരുടെ ആമാശയത്തിനകത്ത് കൈയിട്ടു വാരി തിന്ന് ജീവിക്കുകയാണ്, ഒരുപതിനായിരം പേർ ഒത്തുകൂടി അവന്റെ വീട്ടിലേക്ക് മാർച്ച് നടത്തണം, ജെസിബി കൊണ്ട് ഇടിച്ചു കളയണം, ഇവനെ അടിച്ചു കളയും നമ്മൾ, ഗൗരി ലങ്കേഷിനെ കൊന്നത് തന്റെ ശിഷ്യനാണ്, വെള്ളാപ്പള്ളി നടേശനെതിരെ കൊലവിളിയുമായി ഹിമവൽ ഭദ്രാനന്ദ മഹേശ്വര സ്വാമി September 4, 2026
BREAKING NEWS ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കുന്നു, നവരാത്രി ആഘോഷങ്ങളില്‍ മുസ്ലിങ്ങള്‍ വേണ്ട… പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ് കാണിച്ച് നെറ്റിയില്‍ തിലകം ചാര്‍ത്തണം, നിബന്ധനയുമായി വിഎച്ച്പി September 4, 2026