BREAKING NEWS 2024- ലെ ആന്ധ്ര പ്രദേശ് തിരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നതായി വെളിപ്പെടുത്തൽ; ‘ രാത്രി 8 മണി മുതൽ പുലർച്ചെ 2 മണി വരെ ഏകദേശം 52 ലക്ഷം വോട്ടുകൾ; പുലർച്ചെ 12 മണിക്ക് ശേഷം ഓരോ 20 സെക്കൻഡിലും ഒരു വോട്ട് രേഖപ്പെടുത്തി‘ April 2, 2026
BREAKING NEWS “മോദി നട്ടെല്ലില്ലാത്ത ഭീരു”, ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചാണ് അയാള്‍ നില്‍ക്കുന്നത്, പിണറായി വിജയനാണെങ്കില്‍ നരേന്ദ്രമോദിയുടെ ബി ടീം, ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല, ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? – പ്രിയങ്ക ഗാന്ധി April 2, 2026
BREAKING NEWS ‘ ഒറ്റയ്ക്ക് നിന്ന് ജയിക്കാനാവില്ല, പക്ഷെ എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ 5 സീറ്റ് ചോദിക്കും, ശരിക്കും സിപിഐ ഉത്തരം താങ്ങുന്ന പല്ലി- എസ് അജയകുമാർ!! പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും, ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്… തള്ളിപ്പറഞ്ഞ് സിപിഎം January 7, 2026
BREAKING NEWS ഒടുവില്‍ ശ്രീലേഖയ്ക്ക് മുമ്പില്‍ മുട്ടുകുത്തി വി കെ പ്രശാന്ത്, ഓഫിസ് ഒഴിയാന്‍ തീരുമാനം January 7, 2026
BREAKING NEWS ശ്രീലേഖയ്ക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ഇനിയും പൊട്ടിത്തെറികൾ!! അപ്രധാനമായ സ്ഥിര സമിതി വേണമെങ്കിൽ പ്രതിപക്ഷ പാർട്ടികളിൽ ആരെങ്കിലും എടുത്തോട്ടെ… അലംഭാവത്തിൽ ബിജെപി നേതാക്കൾ, അധികാരം കയ്യിലെത്തിയപ്പോൾ നേതാക്കൾ കാണിക്കുന്ന വാക്ക് വ്യത്യാസത്തിൽ അമർഷം പുകയുന്നു January 7, 2026
BREAKING NEWS പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായി… മേയർ സ്ഥാനാർഥിയെ മുന്നിലിരുത്തി സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് മേശപ്പുറത്തുവച്ച് എംവി ഗോവിന്ദൻ!! വി.കെ. അനിരുദ്ധൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി… ‘നാടകങ്ങൾ കണ്ടും സാംബശിവന്റെ കഥാപ്രസംഗങ്ങൾ കേട്ടും തന്നെയാണ് ഞാൻ പാർട്ടിയിലേക്ക് വന്നത്, പാർട്ടിയാണ് എല്ലാം, പക്ഷെ വിമർശനം ഉൾക്കൊള്ളാൻ എനിക്ക് സാധിക്കില്ല’- വി.കെ. അനിരുദ്ധൻ January 7, 2026
BREAKING NEWS ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരന്, സിപിഐക്ക് ഒരു തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള കെല്‍പ്പില്ല, സിപിഐയുടേത് ഉത്തരം താങ്ങുന്ന പല്ലിയുടെ മനോഭാവമെന്ന് സിപിഎം നേതാവ് January 6, 2026
BREAKING NEWS മുസ്ലിം ലീഗിന്റെ തെമ്മാടിപ്പടയുടെ അഹങ്കാരത്തിന് മറുപടി കൊടുത്തിട്ടാണ് സഖാക്കൾ ജയിലിൽ പോയത്,സിപിഎം പ്രവര്‍ത്തകരുടെ മേല്‍ കുതിര കയറാന്‍ വന്നാല്‍ മയ്യത്തെടുക്കേണ്ടി വരും, ലീഗ് നേതാക്കളെ പട്ടിയെ അടിക്കും പോലെ അടിച്ചിട്ടും തങ്ങള്‍ക്ക് തൃപ്തിയായിട്ടില്ല, കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ് January 6, 2026
BREAKING NEWS നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ജെഎന്‍യു ഇടത് വിദ്യാര്‍ത്ഥി സംഘടന, മുദ്രാവാക്യം ഉയര്‍ന്നത് അര്‍ധ രാത്രി, സംഭവം ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതിനു പിന്നാലെ, പരാതിയുമായി എബിവിപി January 6, 2026
BREAKING NEWS ”പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങുന്ന മക്കൾക്ക് മൊബൈൽ വാഗ്ദാനം, രണ്ടുപേരും ജയിച്ചപ്പോൾ ഉപയോഗിക്കാനുള്ള പ്രാപ്തി നോക്കി അച്ഛൻ മൂത്ത മകന് ഫോൺ നൽകി, അയൽക്കാരനായ വികൃത ബുദ്ധിക്കാരൻ കുട്ടി കുത്തിത്തിരിപ്പുമായി ഇളയ കുട്ടിയുടെ അടുത്ത് എത്തി… അതുപോലെയാണ് ചില മാപ്രകൾ ചെയ്യുന്നത്”- ആർ ശ്രീലേഖ, പരസ്യ അതൃപ്തി പ്രകടനത്തിൽ വിശദീകരണം പാർട്ടി നിർദേശത്താൽ January 6, 2026
BREAKING NEWS പറഞ്ഞുപറ്റിച്ച സങ്കടം മാറാതെ മുൻ ഡിജിപി!! തെരഞ്ഞെടുപ്പിന് മുൻപ് ഞാനാണ് കോർപറേഷൻ മുഖമെന്ന രീതിയിലാണ് നേതൃത്വം പറഞ്ഞതും ചാനലുകൾക്ക് മുന്നിൽ അവതരിപ്പിച്ചതും, അവസാന നിമിഷം കാര്യങ്ങൾ മാറി… മത്സരിക്കാൻ വിസമ്മതിച്ച എന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്… പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല, എന്നെ ജയിപ്പിച്ചവർ ഇവിടെയുണ്ട്… January 5, 2026
BREAKING NEWS ലക്ഷ്യ ക്യാമ്പിൽ ഇഴകീറിയുള്ള പരിശോധന, ആദ്യദിനം അവസാനിച്ചപ്പോൾ 85 മണ്ഡലങ്ങളിൽ വിജയമുറപ്പെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ്!! മധ്യകേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്ന് വിലയിരുത്തൽ, 100 സീറ്റെന്ന ലക്ഷ്യം മുന്നിൽ കണ്ടുള്ള തന്ത്രങ്ങൾ മെനയാൻ നേതാക്കൾ January 5, 2026