POLITICS

4,083 articles

BREAKING NEWS
മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്, ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ജന്തർ മന്തറിൽ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും അത്- കെ സി വേണുഗോപാല്‍
10 Oct 2026 1 min read
BREAKING NEWS
ഹിന്ദുമതത്തെ ചോദ്യം ചെയ്യാൻ നിങ്ങള്‍ ആരാണ്?? മറ്റു മതങ്ങളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണ്?? മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം തെറ്റിദ്ധാരണകൾ മാറ്റണം, വിവേക് അഗ്നിഹോത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്ത്
10 Oct 2026 1 min read
BREAKING NEWS
ദുഷ്പ്രചരണം ആണുങ്ങൾക്ക് ചേർന്ന പണിയല്ല, പുകമറ സൃഷ്ടിക്കാൻ ശ്രമിക്കരുത്, ആരാണ് എന്ന് വ്യക്തമായി പറയണം, അതാണ് ആണത്തം, ഇബ്രാഹിംകുട്ടി കല്ലാറിന്റെ ആരോപണത്തിനെതിരെ എം എം മണി
10 Oct 2026 1 min read
BREAKING NEWS
വിയോജിപ്പ് കുറ്റമല്ല, പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ക്രൂര നടപടികള്‍ അടിയന്തരാവസ്ഥയുടെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു, കരുതൽ തടങ്കലിലാക്കിയ എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിക്കണം, വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
10 Oct 2026 1 min read
BREAKING NEWS
കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?? നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ, ബിആര്‍എം ഷെഫീറിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരണവുമായി കെ മുരളീധരന്‍
10 Oct 2026 1 min read
1 2 … 71 72 73 74 75 … 816 817