BREAKING NEWS മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്, ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ജന്തർ മന്തറിൽ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും അത്- കെ സി വേണുഗോപാല്‍ October 10, 2026
BREAKING NEWS ഹിന്ദുമതത്തെ ചോദ്യം ചെയ്യാൻ നിങ്ങള്‍ ആരാണ്?? മറ്റു മതങ്ങളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണ്?? മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം തെറ്റിദ്ധാരണകൾ മാറ്റണം, വിവേക് അഗ്നിഹോത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് October 10, 2026
BREAKING NEWS ശബരിമലയിലെ ദ്വാരപാലക ശില്പം കോടികൾക്ക് വിറ്റു, കളവ് നടന്നത് ദേവസ്വം ബോർഡിന്റെ അറിവോടെ, തലപ്പത്തിരിക്കുന്നത് കള്ളന്മാർ, ശില്പം ആരുടെ വീട്ടിലാണുള്ളതെന്നതിന് സർക്കാർ ഉത്തരം നൽകണം October 7, 2025
BREAKING NEWS അവൾ ഒരു പ്രശ്നക്കാരിയാണ്, ദേഷ്യം നിയന്ത്രിക്കാൻ അറിയാത്തവൾ, വൈകാതെ ചികിത്സ തേടണം, ഗ്രെറ്റ ത്യുന്‍ബെയെ പരിഹാസിച്ച് ഡൊണാൾഡ് ട്രംപ് October 7, 2025
BREAKING NEWS സിപിഐ നേതാവുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ബന്ധം, പാർട്ടി അറിയാതെ പ്രവർത്തകന് വീട് നിർമ്മിച്ചു നൽകി, താക്കോൽദാനത്തിനെത്തിയത് യു പ്രതിഭ എംഎൽഎയും എസ്എൻഡിപി നേതാക്കളും October 7, 2025
BREAKING NEWS ഭാര്യയെ പുറത്താക്കാന്‍ പോലീസിനെ വിളിക്കുന്നവൻ സമൂഹത്തെ എങ്ങനെ സേവിക്കും?? തെരഞ്ഞെടുപ്പിന് തന്നെ ഉപയോഗിച്ചു, പിന്നീട് മറ്റൊരു സ്ത്രീയുടെ കൂടെ ഹോട്ടലിൽ മുറിയെടുത്തു, ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ പോകുന്നത് എങ്ങനെ സഹിക്കാനാകും, ഭോജ്പുരി നടന് പവന് സിങ്ങിനെതിരെ ആരോപണവുമായി ഭാര്യ October 7, 2025
BREAKING NEWS ‘എന്റെ തല എന്റെ ഫുൾ ഫിഗർ’ പറഞ്ഞ് പിണറായി, സോഷ്യൽമീഡിയകളിൽ ലൈക്ക് വാരിക്കൂട്ടാൻ സെൽഫികൾ കൊണ്ട് കളംകയ്യടക്കി നേതാക്കൾ, പോസ്റ്ററിലോ നോട്ടീസിലോ പേരില്ലാതെ വേദിയിൽ സീറ്റ് പിടിച്ച് പാർട്ടി സെക്രട്ടറി!!സത്യത്തിൽ ലാൽസലാം കൊണ്ട് ഉദ്ദേശിച്ചത് മോഹൻലാലിനുള്ള ആദരവോ, അതോ ചുളുവിലൊരു പ്രമോഷനോ? October 7, 2025