BREAKING NEWS മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്, ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ജന്തർ മന്തറിൽ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും അത്- കെ സി വേണുഗോപാല്‍ October 10, 2026
BREAKING NEWS ഹിന്ദുമതത്തെ ചോദ്യം ചെയ്യാൻ നിങ്ങള്‍ ആരാണ്?? മറ്റു മതങ്ങളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണ്?? മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം തെറ്റിദ്ധാരണകൾ മാറ്റണം, വിവേക് അഗ്നിഹോത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് October 10, 2026
BREAKING NEWS കണ്ണൂരിൽ വീടുകൾക്കുനേരെ ബോംബെറിഞ്ഞ് അജ്ഞാത സംഘം, ജനൽചില്ലുകളും റോഡിലെ ടാറും ഇളകി തെറിച്ചു, പരസ്പരം കുറ്റാരോപണവുമായി സിപിഐഎമ്മും ബിജെപിയും October 9, 2025
BREAKING NEWS സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കെ എസ് ആർ ടി സി ബസുകളിൽ കാൻസർ രോഗികൾക്ക് ഇനി സൗജന്യ യാത്ര, പുതിയ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി, നിയമം ഉടൻ പ്രാബല്യത്തിൽ October 9, 2025
BREAKING NEWS ബാനർ പിടിച്ച് നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, സീറ്റിലിരുന്നില്ലെങ്കിൽ വി ഡി സതീശന് മൈക്ക് നൽകില്ലെന്ന് സ്പീക്കർ, വി എൻ വാസവന്റെ രാജിയാവശ്യം ശക്തം, പിണറായി വിജയന്റെ ബോഡി ഷെയ്മിങ് പരാമർശത്തിനെതിരെയും രൂക്ഷ വിമർശനം October 9, 2025
BREAKING NEWS 40 മുതൽ 54 വരെ സീറ്റുകൾ വേണം അല്ലെങ്കിൽ ജൻ സുരാജ് പാർട്ടിക്കൊപ്പം- ഭീഷണിയുമായി ചിരാഗ് പസ്വാൻ, തിരഞ്ഞെടുപ്പ് തോറ്റാൽ മറുകണ്ടം ചാടും, ഒപ്പം കേന്ദ്രത്തെ വലിച്ച് താഴെ ഇടാൻ കച്ചകെട്ടി നിതീഷ് കുമാർ!! ബീഹാറിലെ വിധിയെഴുത്തിനു മുൻപേ ഉറക്കം നഷ്ടപ്പെട്ട് ബിജെപി October 9, 2025
BREAKING NEWS ന്യൂമാഹി ഇരട്ടക്കൊലപാതക കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു, കുറ്റവിമുക്തരായവരിൽ കുപ്രസിദ്ധ ഗുണ്ടകളായ കൊടിസുനിയും മുഹമ്മദ് ഷാഫിയും, വിധി പ്രഖ്യാപനം 15 വർഷങ്ങൾക്ക് ശേഷം October 8, 2025