BREAKING NEWS ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് തുടക്കം, മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഇടതു ബന്ധം ഉപേക്ഷിച്ച് വലതു കൈ പിടിച്ചു!! സിപിഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ, കൊട്ടാരക്കരയിൽ മത്സരിക്കും? ‘എന്റെ പ്രസ്ഥാനം എന്നെ വിഷമിപ്പിച്ചു 25 കൊല്ലക്കാലം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ട് വഞ്ചന കാണിച്ചുവോയെന്ന് പലർക്കും ചിന്തിക്കാം, സഖാക്കൾക്ക് എന്നോട് ദേഷ്യമുണ്ടാകാം, വിമർശനങ്ങൾ നേരിടണം’- അയിഷ പോറ്റി January 13, 2026
BREAKING NEWS ആ ഒരു സീറ്റിൽ ഇനി കണ്ണുവെക്കണ്ട ബിജെപി… യുഡിഎഫ് അത് ഇങ്ങട് എടുത്തു…വിഴിഞ്ഞം കടന്ന് യുഡിഎഫ്, എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചടക്കി മുന്നേറ്റം, ബിജെപി മൂന്നാം സ്ഥാനത്ത് January 13, 2026
BREAKING NEWS കെപിസിസിയുടെ അമരക്കാരനാകാൻ നറുക്ക് ആർക്ക്? ആന്റോ ആന്റണിയോ അതോ ബെന്നി ബെഹനാനോ? അഴിച്ചുപണി വേണമെന്ന നിലപാടിലുറച്ച് ഹൈക്കമാന്റ് April 8, 2025
BREAKING NEWS എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ പോയ ആളാണ് ഞാൻ, അവനെ എനിക്കറിയാം. ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണ്, എല്ലാത്തിലും ഒന്നാമെതെന്ന് സ്വയം പുകഴ്ത്തുന്ന നമ്മൾ ലഹരിയിലും ഒന്നാമത്- സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ April 7, 2025
BREAKING NEWS ‘കമ്മിഷണർ സിനിമ ഇറങ്ങിയ ശേഷം കാറിനു പിന്നിൽ എസ്പി തൊപ്പി വച്ചിരുന്നയാളാ… അദ്ദേഹത്തിനല്ല കുഴപ്പം പറ്റിയത് തെരഞ്ഞെടുത്ത തൃശൂരുകാർക്കാണ്, ആക്ഷനും കട്ടും പറയേണ്ടത് ജനങ്ങൾ’- പരിഹസിച്ച് കെബി ഗണേഷ് കുമാർ April 7, 2025
BREAKING NEWS ഇത് കേരളം, ഇത്രയും വൃത്തികെട്ട ഒരു പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല, വെളളാപ്പളളിയെ നവോത്ഥാന സമിതി അധ്യക്ഷനാക്കിയവർ ഇനിയും ആ സ്ഥാനത്ത് നിലനിർത്തണോ എന്ന് ആലോചിക്കട്ടെ, മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാരിന് പിൻതുണ നൽകും- പികെ കുഞ്ഞാലിക്കുട്ടി April 6, 2025
BREAKING NEWS പിണറായിക്കെന്നല്ല ആർക്കും പ്രായ ഇളവ് നൽകരുത്- ശക്തമായി എതിർത്ത് ബംഗാൾ ഘടകം, പാർട്ടി അംഗത്വം കൂടുമ്പോൾ നിലവാരം കുറയുന്നുവെന്നും വിമർശനം April 5, 2025
BREAKING NEWS ‘ടിപി 51’ എന്ന ചിത്രം ബിജെപിക്ക് സ്വാധീനമുള്ള ചാനലിൽ കാണിക്കട്ടെ, ‘കേരള സ്റ്റോറി’ സെപ്റ്റിക് ടാങ്കിൽ ഇടേണ്ട സിനിമ, സുരേഷ് ഗോപി ഏതു പാർട്ടിയിലാണെന്ന് അദ്ദേഹത്തിനോ സ്വന്തം പാർട്ടിക്കോ പോലും അറിയില്ല, രാഷ്ട്രീയത്തിലും ഒരു തിരക്കഥാകൃത്തിനെ തൽകണം- ജോൺ ബ്രിട്ടാസ് April 6, 2025
BREAKING NEWS വഖഫ് ബില്ലിന്റെ പേരിൽ മുനമ്പത്ത് ബിജെപി നടത്തുന്നത് വർഗീയ മുതലെടുപ്പ്, മുനമ്പത്തെ ജനങ്ങളുടെ ഭൂമിക്ക് ആവശ്യമായ രേഖകൾ നൽകണമെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി April 5, 2025
BREAKING NEWS ആശാ സമര നേതാക്കൾ ഒത്തുതീർപ്പ് ആഗ്രഹിക്കുന്നില്ല, സമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നു- ആർ ചന്ദ്രശേഖരൻ April 5, 2025
BREAKING NEWS ഈഴവര്ക്ക് തൊഴിലുറപ്പ് മാത്രം.., മുനമ്പം ആവർത്തിക്കപ്പെടാം… രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി അവര്ക്ക് ലഭിക്കുന്നില്ല, പിന്നാക്ക വിഭാഗം വോട്ടു ബാങ്കായി നില്ക്കാത്തത് അവഗണനയ്ക് കാരണമെന്ന് വെള്ളാപ്പള്ളി നടേശന് April 5, 2025