POLITICS
3,758 articles
BREAKING NEWS
തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാന് മനഃപൂര്വം ശ്രമിച്ചു, ആരോപണങ്ങള് അടിസ്ഥാന രഹിതം, എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസുമായി രാഹുല് മാങ്കൂട്ടത്തില്, 10 കോടി നഷ്ടപരിഹാരം വേണമെന്നാവശ്യം, തുക പാവപ്പെട്ടവര്ക്ക് വീട് വച്ച് കൊടുക്കാന് ചെലവഴിക്കും
BREAKING NEWS
വി ഡി സവര്ക്കര് ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തില്, അദ്ദേഹത്തിന് ഭാരത രത്ന നല്കിയാല് ആ ബഹുമതിയുടെ യശസ് വാനോളം ഉയരുമെന്ന് മോഹന് ഭാഗവത്
BREAKING NEWS
‘ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇരട്ടനിലപാടില്ല, യാതൊരുവിധ വിട്ടുവീഴ്ചയുമില്ല‘ ഉറച്ച നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി; പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടർ, വ്യാപാരം എന്നീ മേഖലകളിൽ സഹകരണം ഉട്ടിയുറപ്പിക്കാനൊരുങ്ങി ഇന്ത്യയും മലേഷ്യയും
BREAKING NEWS
നെഹ്റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കിൽ ഇന്ത്യ പാകിസ്താന്റെ മറ്റൊരു രൂപമായേനെ, പദ്ധതിയുടെ പേരു മാറ്റാനും പാഠപുസ്തകങ്ങൾ തിരുത്തി എഴുതാനും ബിജെപിക്ക് സാധിച്ചേക്കാം, എന്നാല് നെഹ്രുവിന്റെ പേര് മായ്ക്കാന് സാധിക്കില്ല, രാജ്യത്തിന്റെ ഡിഎൻഎയിൽ തന്നെ അദ്ദേഹത്തിന്റെ പാദമുദ്രകള് ആഴത്തില് പതിഞ്ഞിട്ടുണ്ട്...
BREAKING NEWS
കടകംപള്ളിക്ക് പോറ്റിയും കുടുംബവുമായി അടുത്ത ബന്ധം, പലതവണ പോറ്റിയുടെ വീട്ടില് പോയി, കൂടുതല് ചിത്രങ്ങള് പുറത്ത്