POLITICS
3,758 articles
BREAKING NEWS
ശബരിമല കൊടിമര പുനര്നിര്മാണ ക്രമക്കേട്: ‘സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ല; സാങ്കേതികത്വം പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നു, അറസ്റ്റിനെ ഭയക്കുന്നില്ല; സിപിഐഎം നേതാക്കള് സ്വര്ണക്കൊള്ളക്കാരെന്ന് ജനങ്ങള്ക്ക് ബോധ്യപ്പെട്ടു. അപ്പോഴാണ് യുഡിഎഫുകാരുമുണ്ടെന്ന് വരുത്തിതീര്ക്കാന് ശ്രമിക്കുന്നത്’ അജയ് തറയില്
BREAKING NEWS
BREAKING NEWS
‘അമേരിക്ക പറഞ്ഞു പരത്തുന്നത് പച്ചക്കള്ളം, ഞങ്ങൾ രഹസ്യ ആണവ പരീക്ഷണം നടത്തുന്നുമില്ല, നടത്തിയിട്ടുമില്ല; സ്വന്തം ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള അമേരിക്കൻ തന്ത്രമാണ് ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ’- ചൈന
BREAKING NEWS
ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെ കയറാൻ നേതാക്കളെ കണ്ടു… കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല, കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും.. .പാലായിൽ ജയിക്കാമെന്ന് ജോസ് കെ മാണി സ്വപ്നം പോലും കാണേണ്ട… വെല്ലുവിളിച്ച് കാപ്പൻ
BREAKING NEWS
രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ല, എംപിമാരെ സസ്പെൻഡ് ചെയ്തു; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം; ഒപ്പുശേഖരണം ആരംഭിച്ചു