POLITICS
3,758 articles
BREAKING NEWS
‘ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ റഷ്യൻ ഇന്ധനം വാങ്ങുന്നത് തടയാനുള്ള സമ്മർദ്ദതന്ത്രമാണ് താരിഫ്, ഉപരോധം തുടങ്ങിയ നടപടികളിലൂടെ ട്രംപ് പയറ്റുന്നത്; പതിയെ ഉയർന്ന വിലയ്ക്ക് അമേരിക്കയുടെ എൽഎൻജി വാങ്ങാൻ നിർബന്ധിക്കും’ റഷ്യൻ വിദേശ കാര്യമന്ത്രി
BREAKING NEWS
രമേശ് പിഷാരടിയെ തൃപ്പൂണിത്തുറ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ്; തീരുമാനം കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന്; സിപിഎം കളത്തിലിറക്കുന്നത് മുൻ മേയർ എം. അനിൽകുമാറിനെ
BREAKING NEWS
ചരിത്രം ഒറ്റുകാരുടേതല്ല പോരാളികളുടേതാണ്, വി കുഞ്ഞികൃഷ്ണനെതിരെ പോസ്റ്ററുമായി പയ്യന്നൂര് സഖാക്കള്
BREAKING NEWS
‘അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു മാതളനാരങ്ങയ്ക്കോ വത്തക്കയ്ക്കോ പോലും പാക്കിസ്ഥാനിലേക്ക് കടക്കാൻ സാധിക്കില്ല,അതേസമയം ഭീകരവാദികൾ ഒഴുകുകയാണ്;കഴിഞ്ഞ 78 വർഷമായി പാക്കിസ്ഥാന്റെ അഫ്ഗാൻ നയം പരാജയത്തിലാണ്’ പാക് സർക്കാരിനെ പരിഹസിച്ച് മതനേതാവ്
BREAKING NEWS
കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കെ.പി.സി.സി. അനുവാദം നൽകും; യുഡിഎഫിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമ ഘട്ടത്തിലേയ്ക്ക്